നിയുക്ത കല്യാൺ ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മാതൃ രൂപത സന്ദർശിച്ചു
കാഞ്ഞിരപ്പള്ളി: നിയുക്ത കല്യാൺ ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഇന്നലെ മാതൃ രൂപതയായ കാഞ്ഞിരപ്പള്ളിയിലെത്തി പഴയ ഓർമകൾ നന്ദിയോടെ അനുസ്മരിച്ചു. വാണിയപ്പുരയ്ക്കൽ കുടുംബവും മാതാപിതാക്കളും സഹോദരങ്ങളും...