കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 27, 2026

Idukki

തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു

ഇടുക്കി തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപണത്തില്‍ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമിയാണ് മരിച്ചത്. തൊടുപുഴ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റലിനെതിരെയായിരുന്നു പരാതി....

പെരുവന്താനം പഞ്ചായത്തിൽ കരാർ ജീവനക്കാരിയുടെ പുതുക്കൽ വിവാദം: പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് തീരുമാനം തിരുത്തിയെന്നാരോപിച്ച് ഇന്റേണൽ വിജിലൻസ് ഓഫീസർ പഞ്ചായത്തിൽ എത്തി അന്വേഷണം

പെരുവന്താനം ഗ്രാമപഞ്ചായത്തിലെ കരാർ ജീവനക്കാരിയായ പ്ലാൻ റിസോഴ്‌സ് പേഴ്സൺ റാഷിദ പി. എ.യുടെ കരാർ പുതുക്കലുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നു. പഞ്ചായത്ത് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനത്തോടും ഭരണസമിതിയുടെ...

ഇടുക്കിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചാറ്റുപാറ സ്വദേശി ചിരമുഖം പത്രോസ് ആണ് മരിച്ചത്.കഴുത്തിനും തലയ്ക്കും വെട്ടേറ്റ സാറാമ്മ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്....

ഇരുപതോളം യാത്രക്കാരുമായി വന്ന മിനി ബസ് പെരുവന്താനത്ത് നിയന്ത്രണം വിട്ട് മറിഞ്ഞു

മുണ്ടക്കയം : പെരുവന്താനത്ത് മിനി ബസ് അപകടത്തിൽ പെട്ടു മുണ്ടക്കയം പെരുവന്താനത്ത് ദേശീയപാതയിൽ ഉണ്ടായ വാഹന അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്ശനിയാഴ്ച രാത്രി 11 മണിയോടെ ആണ്...

32 വര്‍ഷത്തെ സേവനം: ആശുപത്രിയിലെത്തി എസ്‌ഐ അശോകന് യാത്രയയപ്പ് നല്‍കി സഹപ്രവര്‍ത്തകര്‍,

ഇടുക്കി: 32 വർഷത്തെ സേവനത്തിനുശേഷം പൊലീസിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്പെക്ടർ കെ അശോകന് യാത്രയയപ്പ് നൽകി. അശോകന്റെ ഭാര്യ മൂന്നു മാസങ്ങൾക്ക് മുമ്പ് സ്ട്രോക്ക് വന്നതിനെതുടർന്ന്...

ജനാധിപത്യം സംരക്ഷിക്കാൻ ബിഹാറിൽ ചരിത്രപരമായ സമരം നയിക്കുന്ന രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവന്താനത്ത് നൈറ്റ് മാർച്ച് നടത്തി

പെരുവന്താനം: ജനാധിപത്യം സംരക്ഷിക്കാൻ ബിഹാറിൽ ചരിത്രപരമായ സമരം നയിക്കുന്ന രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവന്താനത്ത് നൈറ്റ് മാർച്ച് നടത്തി.മണ്ഡലം പ്രസിഡൻ്റ്...

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ എൻ.എസ്.എസ് സപ്‌തദിന ക്യാമ്പ് ആരംഭിച്ചു.

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്‌തദിന ക്യാമ്പ് പെരുവന്താനം ഗവൺമെന്റ് യു.പി സ്കൂളിൽ ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ...

മുണ്ടക്കയം കുട്ടിക്കാനം റോഡിൽ 35 മൈലിന് സമീപത്തെ മരം ഒടിഞ്ഞു റോഡിലേക്ക് വീണ്‌ ഗതാഗതം തടസ്സപ്പെട്ടു……, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, കുട്ടിക്കാനം മുണ്ടക്കയം റോഡരികിലെ തണൽ മരങ്ങൾ അപകട ഭീഷണി എന്ന് കേരള ടുഡേ 3 മാസം മുൻപ് വാർത്ത ചെയ്തിരുന്നു, തിരിഞ്ഞു നോക്കാത്ത അധികൃതർക്ക് ഇതൊരു പാഠം

കാട്ടാനയാക്രമണത്തിൽ ചോരവീണും കണ്ണീർ വീണും കുതിരാത്ത മണ്ണ് പെരുവന്താനം പഞ്ചായത്തിൽ ഇനി ഇല്ല; കാട്ടാന ആക്രമണത്തിൽ 2 ജീവൻ പൊലിഞ്ഞെങ്കിലും ജനങ്ങൾക്ക് ആശ്വാസം പകരാൻ നടപടികൾ ഒന്നുമില്ല… 2 ജീവനെടുത്ത കൊലകൊമ്പൻ തെക്കേമല ജനവാസ മേഖലയിലും

 6 മാസത്തിനിടെ ഇടുക്കിയിൽ പെരുവന്താനം പഞ്ചായത്തിലെ വെള്ളാനി വാർഡിൽ കാട്ടാന ആക്രമണത്തിൽ 2 ജീവൻ പൊലിഞ്ഞെങ്കിലും ജനങ്ങൾക്ക് ആശ്വാസം പകരാൻ നടപടികൾ ഒന്നുമില്ല. കഴിഞ്ഞ ഫെബ്രുവരി 10നാണ്...

മുണ്ടക്കയത്തിനപ്പുറം ജീപ്പ് വേണ്ടെന്ന് കാനം; ഓർമയായത് വാഴൂർ സോമനും എംഎൽഎ ജീപ്പും…

പീരുമേടിന്റെ റോഡുകളിലൂടെ പോകാൻ ഇനി എംഎൽഎ ബോർഡ് വച്ച 4X4 ജീപ്പ് ഉണ്ടാകില്ല, മുൻ സീറ്റിൽ വാഴൂർ സോമനും. എംഎൽഎയായി തിരുവനന്തപുരത്തേയ്ക്കുള്ള ആദ്യ യാത്രയും ജീപ്പിൽ തന്നെയായിരുന്നു....