കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

Idukki

തൊഴിൽകരം പിടിച്ചത് മുണ്ടക്കയത്തെ തോട്ടം തൊഴിലാളികൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കുന്നു

ദൈനംദിന സാധനങ്ങളുടെ വിലക്കയറ്റം കാരണം ഇതിനകം തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടുന്ന തോട്ടം തൊഴിലാളികളുടെ ഓണ ശമ്പളത്തിൽ നിന്ന് തൊഴിൽ കരം കുറച്ചതിന് മുണ്ടക്കയം ഗ്രാമപഞ്ചായത്തിനെതിരെ...

വേറിട്ട എക്സിബിഷനുമായി മരിയൻ കോളേജിലെ ബി ബി എ വിദ്യാർത്ഥികൾ

കുട്ടിക്കാനം: 2018ലെ പ്രളയത്തിന്റെയും വയനാട് ദുരന്തത്തിൻ്റെയും പശ്ചാത്തലത്തിൽ പ്രകൃതിദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ ബി. ബി. എ...

കുട്ടിക്കാനം മുണ്ടക്കയം റോഡിൽ വാഹന അപകടം, അപകടത്തിൽപ്പെട്ട് 7 പേർക്ക് പരിക്ക്

ദേശീയപാതയിൽ മരുതുംമൂടിന് സമീപം ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്കാണ് അപകടം ഉണ്ടായത്. തമിഴ്നാട് മധുരയിൽ നിന്നും ദർശനത്തിനായി ശബരിമലയിലേക്ക് പോയ തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന...

ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഏലപ്പാറ ചെമ്മണ്ണിലാണ് സംഭവം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. തീപിടുത്തമുണ്ടായപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു....

സ്വാതന്ത്യദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവന്താനത്ത് ദേശീയ പതാക ഉയർത്തി

സ്വാതന്ത്യദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവന്താനത്ത് ദേശീയ പതാക ഉയർത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തിചടങ്ങിൽ പാർട്ടി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു....

ഏന്തയാറില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്; കാലിനും കൈക്കും വയറിനും പരിക്കേറ്റു

കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി ഏന്തയാര്‍ കനകപുരം മനയ്ക്കല്‍ ജോസിന് പരിക്കേറ്റു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10.30-ഓടെ ടാപ്പിങ്ങിനുശേഷം റബ്ബര്‍പാല്‍ എടുക്കുന്നതിനിടെയായിരുന്നു ആക്രമണം. കാലിനും കൈക്കും വയറിനും...

ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന്‍ ചെറുവാട്ട് ഇന്ന് ചുമതലയേല്‍ക്കും

ഇടുക്കി ജില്ലാ കളക്ടറായി  ഡോ. ദിനേശന്‍ ചെറുവാട്ട് ഇന്ന്(11-08-2025) രാവിലെ ചുമതലയേല്‍ക്കും. കണ്ണൂര്‍ സ്വദേശിയാണ് . പഞ്ചായത്ത് വകുപ്പ് ഡയറക്ടറായിരുന്നു.  കൃഷി വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി വി....

കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 35 ആം മൈൽ ഫോറെസ്റ്റ് സ്റ്റേഷന് മുന്നിൽ ധർണ്ണയും ഉപവാസ സമരവും

പെരുവന്താനം പഞ്ചായത്തിൽ നിരന്തരമായി ഉണ്ടായി കൊണ്ടിരിക്കുന്ന കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 35 ആം മൈൽ ഫോറെസ്റ്റ് സ്റ്റേഷന് മുന്നിൽ ധർണ്ണാ...

പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് തെക്കേമല ഗ്രാമത്തോട് കാട്ടിയ ചതി, തെക്കേമല ഗ്രാമ സംഗമം അട്ടിമറിച്ചത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണന്നു കോണ്‍ഗ്രസ് നേതാവ് ഷാജി പുല്ലാട്ട്,

മുണ്ടക്കയം: തെക്കേമല ഗ്രാമ സംഗമം അട്ടിമറിച്ചത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണന്നു കോണ്‍ഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായി ഷാജി പുല്ലാട്ട് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.തെക്കേമല നിവാസികള്‍ പ്രതീക്ഷയോടെ...

പെരുവന്താനം പഞ്ചായത്തിൽ അടുത്ത പൊട്ടിത്തെറി…നാളെ നടക്കാൻ ഇരുന്ന ഗ്രാമസംഗമം നടക്കില്ല, ഇടുക്കി കളക്ടർ പങ്കെടുക്കില്ല, നാളെ തെക്കേമല പഞ്ചായത്ത് മെമ്പർ രാജിവെക്കുന്നു?

പെരുവന്താനം പഞ്ചായത്തിൽ അടുത്ത പൊട്ടിത്തെറി...നാളെ നടക്കാൻ ഇരുന്ന ഗ്രാമസംഗമം നടക്കില്ല, ഇടുക്കി കളക്ടർ പങ്കെടുക്കില്ല, നാളെ തെക്കേമല പഞ്ചായത്ത് മെമ്പർ രാജിവെക്കുന്നു? നാളെ നടക്കാൻ ഇരുന്ന ഗ്രാമ...