നന്മ കൈവിടാതെ കെ.എസ്.ആർ.ടി.സി; യാത്രയ്ക്കിടയിൽ തളർന്നുവീണ ബാലന് രക്ഷകരായി ജീവനക്കാർ
പൊൻകുന്നം: കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടയിൽ രോഗം മൂർച്ഛിച്ച് അവശനായ പതിമൂന്നുകാരന് രക്ഷകരായി ബസ് ജീവനക്കാർ. കോട്ടയം-കുമളി റൂട്ടിലോടുന്ന കട്ടപ്പന ഡിപ്പോയിലെ ബസാണ് കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ആബേൽ എന്ന...