കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

Month: March 2026

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഭരണങ്ങാനം പിൽഗ്രിമേജ് ടൂറിസം കേന്ദ്രമാക്കും: മാണി സി കാപ്പൻ

2026ൽ യുഡിഎഫ് സർക്കാർ അധികാരം ഏൽക്കുന്നതോടെ ഭരണങ്ങാനത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന വിപ്ലവം ഉറപ്പാക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ. പിൽഗ്രിമേജ് ടൂറിസത്തിന്റെ അനന്തസാധ്യതകൾക്ക് പുറമെ...

മുണ്ടക്കയം-കോരുത്തോട് റോഡിലെ തേക്കിൻകൂപ്പിന് സമീപം കാട്ടുപോത്ത് കുറുകെ ചാടി; കാർ വെട്ടിത്തിരിക്കുന്നതിനിടെ അപകടം: കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

കോരുത്തോട്: മുണ്ടക്കയം-കോരുത്തോട് റോഡിലെ തേക്കിൻകൂപ്പിന് സമീപം കാട്ടുപോത്ത് കാറിന് കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ നിന്നും ഒരു കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കോരുത്തോട് പള്ളിപ്പടി സ്വദേശിയും മക്കളുമാണ് അപകടത്തിൽപ്പെട്ടത്....

യു.ഡി.എഫ് പൂഞ്ഞാർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ മുണ്ടക്കയത്ത്

മുണ്ടക്കയം - യു ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 25 -ാം തീയതി ബുധനാഴ്ച 3 ന് മുണ്ടക്കയം സി എസ് ഐ...

“പാലായിൽ എന്റെ മകൻ ഷോൺ ജോർജ് ജയിക്കും, പൂഞ്ഞാറിൽ ഞാനും; അപ്പനും മകനും ഒരേസമയം നിയമസഭയിലെത്തി പുതിയ ചരിത്രം കുറിക്കും,” പിസി ജോർജ്

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിലും പാലായിലും എൻഡിഎ (NDA) സ്ഥാനാർത്ഥികൾ വൻ വിജയം നേടുമെന്ന് പി.സി. ജോർജ്. "പാലായിൽ എന്റെ മകൻ ഷോൺ ജോർജ് ജയിക്കും,...

മുണ്ടക്കയത്ത് പുതിയ ബിസിനസ് വിപ്ലവം; ‘ജെക്കോം’ (JCOM) ബിസിനസ് ശൃംഖല നിലവിൽ വന്നു

മുണ്ടക്കയം: പ്രാദേശിക ബിസിനസ് മേഖലയിലെ പരസ്പര സഹകരണവും സുസ്ഥിരമായ വളർച്ചയും ലക്ഷ്യമിട്ട് മുണ്ടക്കയത്ത് പുതിയ ബിസിനസ് ശൃംഖലയായ ‘ജെക്കോം’ (JCOM) രൂപീകരിച്ചു. മുണ്ടക്കയം സോഡിയാക് ഹെറിറ്റേജ് ഹാളിൽ...

കേരളത്തെ നടുക്കിയ കോട്ടയം ‘മുറിഞ്ഞപുഴ കൊലപാതകം’ : പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

അക്രമികളിൽ നിന്ന് രക്ഷപ്പെടാനായി പുഴയിൽ ചാടിയ യുവാവിനെ കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾക്ക് ഏഴുവർഷം കഠിനതടവ്.  പ്രതികൾ 50,000 രൂപ വീതം പിഴയും...

യുഡിഎഫ് പാറത്തോട് മണ്ഡലം കൺവെൻഷൻ നടത്തി; മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ്സ് ബഡായിൽ ഉദ്ഘാടനം ചെയ്തു

പാറത്തോട്; യു ഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പാറത്തോട് മണ്ഡലം യൂ ഡി എഫ് കൺവെൻഷൻ നടത്തി. ജോയി പൂവത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ...

സൗഹൃദത്തിന്റെ കരുതലിൽ പീരുമേട്ടിൽ പത്രിക സമർപ്പിച്ചു; സിറിയക് തോമസിന് കെട്ടിവെക്കാനുള്ള തുക നൽകി സുഹൃത്തുക്കൾ

പീരുമേട്: ആവേശകരമായ ജനപിന്തുണയോടെ പീരുമേട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സിറിയക് തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാഷ്ട്രീയത്തിനപ്പുറമുള്ള ഹൃദയബന്ധങ്ങളുടെ നേർക്കാഴ്ചയായി മാറി അദ്ദേഹത്തിന്റെ പത്രിക സമർപ്പണ...

കാഞ്ഞിരപ്പള്ളി ഇളക്കിമറിക്കാൻ പിണറായി വിജയൻ എത്തുന്നു; 25-ന് തോംസൺ സ്റ്റേഡിയത്തിൽ എൽ.ഡി.എഫ് പൊതുസമ്മേളനം

കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ കാഞ്ഞിരപ്പള്ളിയിലെത്തുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ഡോ. എൻ. ജയരാജ് (കാഞ്ഞിരപ്പള്ളി), അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ...

മുണ്ടക്കയത്ത് കേരള കോൺഗ്രസിന് വൻ തിരിച്ചടി; പ്രമുഖ നേതാവ് ജോയ് എബ്രഹാം പുളിക്കൽ കോൺഗ്രസിൽ ചേർന്നു

മുണ്ടക്കയം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ക്യാമ്പിന് ആവേശം പകർന്ന് മുണ്ടക്കയത്തെ പ്രമുഖ കേരള കോൺഗ്രസ് (എം) നേതാവും മുൻ ഹെഡ് മാസ്റ്ററുമായ ശ്രീ ജോയ് എബ്രഹാം പുളിക്കൽ...

You may have missed