തെരഞ്ഞെടുപ്പിന് കേരളത്തില്‍ തുള്ളി മദ്യം കിട്ടില്ല; 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ ദിനത്തിലും മദ്യനിരോധനം
വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ മദ്യവില്‍പ്പന നിരോധിക്കാനാണ് തീരുമാനം. ഏപ്രില്‍ 7 വൈകിട്ട് 7 മുതല്‍ ഏപ്രില്‍ 9 വൈകിട്ട് വരെ സംസ്ഥാനത്ത് മദ്യവില്‍പ്പന പൂർണമായും...