പൂഞ്ഞാറിൽ യുഡിഎഫിന്റെ ‘സെബാസ്റ്റ്യൻ കാർഡ് “വൺ ഓഫ് ദി ബെസ്റ്റ്; മികച്ച കരിയർ ഗ്രാഫുമായി സെബാസ്റ്റ്യൻ എം.ജെ പൂഞ്ഞാറിൽ മുൻപിൽ
പൂഞ്ഞാർ: നിയമസഭാ ഇലക്ഷന്റെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായപ്പോൾ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് തന്ത്രപരമായ മുൻതൂക്കം നേടിയെന്ന വിലയിരുത്തലുകൾ ശക്തമാകുന്നു. അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്)...