കണ്ണന്താനത്തിന് പിന്നാലെ ജോർജ് കുര്യനും; കേന്ദ്രമന്ത്രിമാർ പോരിനിറങ്ങുന്ന ഏക മണ്ഡലം—കാഞ്ഞിരപ്പള്ളി ഇനി വി.ഐ.പി പോരാട്ടഭൂമി! ജയരാജിനെ നേരിടാൻ ജോർജ് കുര്യൻ എത്തുമ്പോൾ പോരാട്ടം കനക്കുന്നു.
കോട്ടയം: കേരള രാഷ്ട്രീയത്തിലെ പതിവ് കീഴ്വഴക്കങ്ങൾ തിരുത്തിക്കുറിച്ചു കൊണ്ട് കാഞ്ഞിരപ്പള്ളി നിയസഭാ മണ്ഡലം ഒരു വി.ഐ.പി പോരാട്ടഭൂമിയായി മാറുന്നു. തുടർച്ചയായി കേന്ദ്രമന്ത്രിമാർ മത്സരരംഗത്തിറങ്ങുന്ന കേരളത്തിലെ ഏക മണ്ഡലം...