വിശക്കുന്നവന് സാന്ത്വനമായി മുണ്ടക്കയം ഡി.വൈ.എഫ്.ഐ; മെഡിക്കൽ കോളേജിൽ 2500-ൽ അധികം പൊതിച്ചോറുകൾ വിതരണം ചെയ്തു
മുണ്ടക്കയം: "വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ" എന്ന ലക്ഷ്യത്തോടെ ഡി.വൈ.എഫ്.ഐ മുണ്ടക്കയം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ പൊതിച്ചോറ് വിതരണം നടത്തി. മേഖലയിലെ വിവിധ യൂണിറ്റ്...