കേന്ദ്രമന്ത്രിയും ചീഫ് വിപ്പും പോരിനിറങ്ങിയതോടെ വി.ഐ.പി മണ്ഡലമായി മാറിയ കാഞ്ഞിരപ്പള്ളിയിൽ കരുത്തരെ തേടി കോൺഗ്രസ്. കെ മുരളീധരൻ മുതൽ മാനേജ്മെന്റ് വിദഗ്ദ്ധൻ മാത്യു ആന്റണിവരെ പരിഗണനയിൽ. വിഐപികൾ രംഗത്തിറങ്ങിയതോടെ പ്രാദേശിക സ്ഥാനാർഥികൾക്ക് സാധ്യത കുറവ്. കേരളത്തിൽ കെ എസ് യുവിൽ തുടങ്ങി മുംബൈയിൽ ഗ്രാമങ്ങൾ തോറും കയറിയിറങ്ങി സംഘടനാ പ്രവർത്തനം നടത്തി എഐസിസി ഭാരവാഹിത്വത്തിലേക്കെത്തിയ മാത്യു ആന്റണിക്ക് നറുക്ക് വീഴുമോ
കോട്ടയം: കേന്ദ്രമന്ത്രി ജോർജ് കുര്യനും ചീഫ് വിപ്പ് ഡോ. എൻ ജയരാജും മത്സരിക്കുമെന്ന് ഉറപ്പായതോടെ വിഐപി മണ്ഡലമായി മാറിയ കാഞ്ഞിരപ്പള്ളിയിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥിക്കായി കോൺഗ്രസിൽ തിരക്കിട്ട ചർച്ചകൾ....