കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

Month: March 2026

സൈബർ തട്ടിപ്പിനു ജില്ലയിൽ അക്കൗണ്ട് വാടകയ്ക്ക് നൽകിയത് സ്ത്രീകളും വിദ്യാർഥികളും…എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട സ്വദേശികളും അക്കൗണ്ട് വാടകയ്ക്ക് നൽകിയിട്ടുണ്ട്. ഇവരെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.

സൈബർ തട്ടിപ്പിനു ജില്ലയിൽ അക്കൗണ്ട് വാടകയ്ക്ക് നൽകിയത് സ്ത്രീകളും വിദ്യാർഥികളും. അബദ്ധത്തിൽ ആരെങ്കിലും അക്കൗണ്ട് വാടകയ്ക്ക് നൽകിയിട്ടുണ്ടെങ്കിൽ അക്കൗണ്ട് ഉടൻ റദ്ദാക്കണമെന്നു പൊലീസ് മുന്നറിയിപ്പ്. പാലാ സ്വദേശിനികളായ...

അടഞ്ഞുകിടന്ന ഗേറ്റിന് മുന്നിൽ കണ്ണീരോടെ ഒരമ്മ; രോഗിയായ കുഞ്ഞുമായി അമ്മ പെരുവഴിയിൽ; മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ഡോക്ടറില്ലെന്ന് പരാതി, വികസന വാചകങ്ങൾക്കിടയിലും സാധാരണക്കാർക്ക് അത്താണിയാകേണ്ട സർക്കാർ ആശുപത്രികളിൽ ചികിത്സ കിട്ടാക്കനിയാകുന്നു.

മുണ്ടക്കയം: വികസന വാചകങ്ങൾക്കിടയിലും സാധാരണക്കാർക്ക് അത്താണിയാകേണ്ട സർക്കാർ ആശുപത്രികളിൽ ചികിത്സ കിട്ടാക്കനിയാകുന്നു. മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ അസുഖബാധിതയായ കുട്ടിയെയും കൊണ്ട് ചികിത്സ തേടിയെത്തിയ അമ്മയ്ക്ക് ഗേറ്റ് പൂട്ടിയിട്ടത്...

പെൺകരുത്തിന് വേഗം പകരാൻ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ്; വനിതാ ജീവനക്കാർക്ക് സൗജന്യ ഡ്രൈവിംഗ് ക്ലാസ്

കാഞ്ഞിരപ്പളളി: അന്താരാഷ്ട്രാ വനിതാ ദിനത്തോട് അനുബന്ധിച്ചു കേരളത്തിൽ ആദ്യമായി 26 ആരോഗ്യപ്രവർത്തകർക്ക് സൗജന്യ ഡ്രൈവിംഗ് പരീശീലനത്തിന് അവസരമൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. ആശുപത്രിയിൽ നടന്ന വനിതാ...

വിദ്യാഭ്യാസ വിചക്ഷണൻ മുതൽ ജനകീയ മുഖം വരെ; ചങ്ങനാശ്ശേരി പിടിക്കാൻ ഡോ. റൂബിൾ രാജിന് കൈകൊടുത്ത് അണികൾ

ചങ്ങനാശ്ശേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി ചർച്ചകൾ ചൂടുപിടിക്കുമ്പോൾ, ചങ്ങനാശ്ശേരിയിൽ ഇത്തവണ യു.ഡി.എഫ് ആരെ കളത്തിലിറക്കുമെന്ന ആകാംക്ഷ ശക്തമാകുന്നു. മുന്നണിയിലെ സീറ്റ്...

പൊലീസിനെ വെട്ടിക്കാൻ രൂപമാറ്റം, ഒടുവിൽ വാഗമണ്ണിൽ കുടുങ്ങി; ജസ്‌ലിയയുടെ ജീവനെടുത്ത ഡോക്ടർ പിടിയിൽ

പഠിക്കാൻ പണം കണ്ടെത്താനായി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഡോക്ടർ ഒടുവിൽ പൊലീസ് പിടിയിൽ. അങ്കമാലിയിൽ വെച്ച് ജസ്‌ലിയ ജോൺസൺ...

കരുതലായി നാല് വർഷം; ‘ഓട്ടോ സ്നേഹ കൂട്ടായ്മ’ നാലാം വാർഷികവും കുടുംബസംഗമവും മെയ് 17-ന് കോട്ടയത്ത്

കോട്ടയം: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാതയിൽ നാല് വർഷം പിന്നിട്ട് 'ഓട്ടോ സ്നേഹ കൂട്ടായ്മ' (ASK). കൂട്ടായ്മയുടെ നാലാം വാർഷികാഘോഷവും കുടുംബസംഗമവും 2026 മെയ് 17 ഞായറാഴ്ച കോട്ടയത്ത്...

22.8 ലക്ഷം രൂപയുടെ റോഡ് പദ്ധതി പൂർത്തിയായി; തമ്പലക്കാട് ടി.ആർ.ഡി.എം. നഗറിൽ ഇനി ഭവനനിർമ്മാണത്തിന് വേഗതയേറും

കാഞ്ഞിരപ്പള്ളി: തമ്പലക്കാട് ടി.ആർ.ഡി.എം. (പട്ടികവർഗ്ഗ പുനരധിവാസ മിഷൻ) നഗറിലേക്ക് പുതുതായി നിർമ്മിച്ച റോഡിന്റെ ഉദ്‌ഘാടനം കേരള നിയമസഭാ ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എം.എൽ.എ.യുമായ ഡോ. എൻ. ജയരാജ്...

അവഗണന തുടർന്നാൽ തോട്ടം മേഖല സ്തംഭിക്കും; പ്ലാന്റേഷൻ ലേബർ കമ്മിറ്റി ഇന്ന്: സമരപ്രഖ്യാപനവുമായി തൊഴിലാളി യൂണിയനുകൾ

മുണ്ടക്കയം: കേരളത്തിലെ തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പുതുക്കുന്നതിൽ സർക്കാർ കാട്ടുന്ന അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി അഖില കേരള പ്ലാന്റേഷൻ ലേബർ യൂണിയൻ. മാനേജ്മെന്റ്, ട്രേഡ്...

ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് നിർമാണം പൂർത്തിയായ എരുമേലി ഉറുമ്പിക്കൽ പടി – എസ്റ്റേറ്റ് പടി റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു

ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് നിർമാണം പൂർത്തിയായ എരുമേലി ഉറുമ്പിക്കൽ പടി - എസ്റ്റേറ്റ് പടി റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നാട്ടുകാർ ചേർന്നാണ് റോഡിന്റെ ഉദ്ഘാടന...

അമൽജ്യോതി എൻജിനീയറിങ് കോളേജിൽ ഐ.ഇ.ഡി.സി സ്റ്റാർട്ടപ്പ് ഉച്ചകോടി മാർച്ച് 6, 7 തീയതികളിൽ; കേരളത്തിലെ 569 കോളേജുകളിൽ നിന്നായി 3000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും.

കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് കേരളത്തിലെ വിദ്യാർത്ഥി സംരംഭകത്വ രംഗത്തിന് പുതിയ ഉണർവ് നൽകുന്ന ഐ.ഇ.ഡി.സി സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് വേദിയാകുന്നു. മാർച്ച് 6, 7 തീയതികളിലായി നടക്കുന്ന...

You may have missed