കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 27, 2026

Month: March 2026

പ്ലാക്കത്തടം പട്ടികവർഗ്ഗ സങ്കേതത്തിൽ അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിക്ക് തുടക്കമായി; അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു

പീരുമേട്: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ 2025-26 വർഷത്തെ അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിക്കായി പീരുമേട് മണ്ഡലത്തിൽ പ്ലാക്കത്തടം പട്ടികവർഗ്ഗ സങ്കേതത്തെ തിരഞ്ഞെടുത്തു. പദ്ധതിയുടെ ഭാഗമായുള്ള പ്രാഥമിക ഊരുകൂട്ട...

മേഖലാ ജാഥയ്ക്ക് സ്വീകരണം നൽകി

കാഞ്ഞിരപ്പള്ളി:പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാകുക, ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 'കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന...

കാഞ്ഞിരപ്പള്ളിയിൽ പെൺകരുത്തിന് ആദരം; 103-ാം വയസ്സിലും വിസ്മയമായി ഭാർഗ്ഗവി അമ്മയെ ആദരിച്ച് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി (2026 മാർച്ച് 09): അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ വികാരനിർഭരമായ നിമിഷങ്ങൾ. പഞ്ചായത്തിലെ ഏറ്റവും മുതിർന്ന അംഗമായ 103...

മുണ്ടക്കയത്ത് മുസ്ലീം ലീഗ് സ്ഥാപക ദിനം ആഘോഷിച്ചു; പതാക ഉയർത്തലും ഹൈദരലി തങ്ങൾ അനുസ്മരണവും നടത്തി

മുണ്ടക്കയം: മുസ്ലീം ലീഗിന്റെ 78-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് മുണ്ടക്കയം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മുണ്ടക്കയം ടൗണിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.യു....

പൊൻകുന്നത്ത് ട്രാവലറിൽ മോഷണം; മോഷ്ടാവിനെ കുടുക്കിയത് വാഹനത്തിലുണ്ടായിരുന്ന ‘മുല്ല മാല ‘! മോഷ്ടാക്കൾ പൊൻകുന്നം സ്വദേശികൾ

പൊൻകുന്നം: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രാവലർ കുത്തിത്തുറന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച പ്രതിയെ സാഹസികമായി പിടികൂടി. പൊൻകുന്നം സ്വദേശിയായ ലോറി ഡ്രൈവറാണ് പോലീസിന്റെയും വാഹന ഉടമയുടെയും കൃത്യമായ...

പാറത്തോട് പാലമ്പ്ര നിയന്ത്രണം വിട്ട കാർ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്; റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

പാറത്തോട്:പാലമ്പ്ര നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. പള്ളിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടനടി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ്...

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ  ആദരം; വനിതാ ദിനം ആഘോഷിച്ചു

കാഞ്ഞിരപ്പള്ളി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ആദരിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനി...

എരുമേലിയിൽ വിവരാവകാശത്തിന്റെ മറവിൽ പണം തട്ടുന്ന സംഘം: കൃഷി വകുപ്പ് ജീവനക്കാരനും സംഘവും വിവരാവകാശ പ്രകാരം രേഖകൾ കൈപ്പറ്റിയ ശേഷം, അതിലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി കോടതിയിൽ കേസ് ഫയൽ ചെയ്യും, പിന്നാലെ പണം ചോദിക്കും…

എരുമേലി: വിവരാവകാശ നിയമം ആയുധമാക്കി ഉദ്യോഗസ്ഥരെയും മറ്റും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്ന സംഘം എരുമേലിയിൽ സജീവമാകുന്നു. സർക്കാർ ഓഫീസുകളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും...

റീലുകളിലെ പ്രണയം കൊലപാതകത്തിൽ അവസാനിച്ചു: “ജീവിത അവസാനം വരെ ചേർത്തുപിടിക്കാൻ നീ ഉണ്ടാവണം” പൊൻകുന്നത്ത് യുവതിയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം

പൊൻകുന്നം: സോഷ്യൽ മീഡിയയിലെ പ്രണയാതുരമായ കാഴ്ചകൾക്ക് പിന്നിൽ ഒളിഞ്ഞിരുന്ന കടുത്ത മാനസിക സംഘർഷങ്ങൾ ഒടുവിൽ ചോരക്കളത്തിൽ അവസാനിച്ചു. പൊൻകുന്നം തോണിപ്പാറ റോഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മാന്നാർ...

എരുമേലി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു; പുതിയ ഓഫീസ് മന്ദിരത്തിന് മൂന്ന് കോടി രൂപ

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് സാറമ്മ എബ്രഹാം അവതരിപ്പിച്ചു. പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ബജറ്റിൽ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾക്കും...