കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

മേഖലാ ജാഥയ്ക്ക് സ്വീകരണം നൽകി

0
IMG-20260310-WA0201.jpg


കാഞ്ഞിരപ്പള്ളി:പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാകുക, ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ‘കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി റ്റി.എസ്. സലീം നയിക്കുന്ന ദക്ഷിണ മേഖല ജീവിത സമര യാത്രക്ക് ‘കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. വിവിധ സംഘടനകളേ പ്രതിനിധീകരിച്ച് പ്രൊഫ റോണി. കെ. ബേബി’, ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ പി.എ. ഷെമീർ, പഞ്ചായത്ത് പ്രസിഡൻ്റ് സുനി ജോസഫ് പത്യാല, അഡ്വ.സുനിൽ തേനമ്മാക്കൽ, എം.കെ. ഷെമീർ,  സി. എം. മുഹസദ് ഫൈസി, ജോസഫ് മാത്യു, പി.എൻ. ദാമോദരൻ പിള്ള’എം.എസ് ഷിബു, എ.ജെ. ജോർജ്, കെ.കെ. ശശീന്ദ്ര ബാബു, അൻസാരി ബാപ്പു, ജി. പ്രവീൺകുമാർ ‘ പി.പി. സഫറുള്ളാ ഖാൻ, കെ.കെ. ഇസ്മയിൽ, ആലീസ് കുട്ടി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed