കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 15, 2026

Month: May 2026

സ്ഥലം കച്ചവടം നടത്തിയിട്ട്  പണം നൽകാതെ ഇടനിലക്കാരനായ യുവാവിനെ കബളിപ്പിച്ചതായി പരാതി

മുണ്ടക്കയം : തീക്കോയി ഗ്രാമപഞ്ചായത്തിൽ കാരികുളം ഭാഗത്ത്  16ഏക്കറോളം  വരുന്ന വസ്തു ഉടമയുടെ ഇടനിലക്കാരനായി നിന്നുകൊണ്ട് വാങ്ങി നൽകിയ യുവാവിനെ വസ്തു വാങ്ങിയ പ്രകാശ് പറക്കാട്ട് എന്ന...

മുണ്ടക്കയം ചെളികുഴി, നെന്മേനി അംഗനവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

മുണ്ടക്കയം: ചെളികുഴി ലക്ഷംവീട്, നെന്മേനി എന്നിവിടങ്ങളിലെ അംഗനവാടികളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം നടന്നു. കുരുന്നുകളെ വരവേൽക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങ് വാർഡ് മെമ്പർ സി. വി. അനിൽകുമാർ...

കെ.എസ്.യു. കോട്ടയം ജില്ലാ കമ്മിറ്റി 69-ാം സ്ഥാപക ദിനം ആചരിച്ചു

കോട്ടയം: കേരള വിദ്യാർത്ഥി യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 69-ാം സ്ഥാപക ദിനം സമുചിതമായി ആചരിച്ചു. കോട്ടയം ഡി.സി.സി. ഓഫീസ് ഹാളിൽ നടന്ന ജന്മദിന സംഗമം...

മുണ്ടക്കയം ബാങ്ക് ഓഫ് ബറോഡയിലെ വ്യാജ ജോലി പോലീസ് റിപ്പോർട്ട് പുറത്ത്

മുണ്ടക്കയം:മുണ്ടക്കയം ബാങ്ക് ഓഫ് ബറോഡയിലെ ക്ലർക്ക് ആയ ജോഫി പി ജോസ് നിയമന വ്യവസ്ഥയെ അട്ടിമറിച്ചു യോഗ്യത മറച്ചുവെച്ചും ഇല്ലിഗൽ ആയി ആണ് ജോലി വാങ്ങിച്ചത് എന്ന്...

സർവീസ് ആർമി പൂഞ്ഞാർ നിർമ്മിച്ചു നൽകുന്ന 17-)മത് വീടിന്റെ താക്കോൽദാന കർമ്മം നിർവഹിച്ചു.

പൂഞ്ഞാർ :മുൻ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന സേവന -സന്നദ്ധ സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ...

സീബ്രാ ലൈനുകൾ നോക്കുകുത്തി; മുണ്ടക്കയത്ത് ഗതാഗതക്കുരുക്ക് കൂട്ടുന്നത് കാൽനടയാത്രക്കാരുടെ അലക്ഷ്യമായ യാത്ര; മുണ്ടക്കയത്തെ ഗതാഗതക്കുരുക്കഴിക്കാൻ യാത്രക്കാരും മനസ്സ് വെക്കണം

മുണ്ടക്കയം: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കാൻ അധികൃതരുടെ ഇടപെടലിനൊപ്പം യാത്രക്കാരുടെ കൂടി സഹകരണം അനിവാര്യമാകുന്നു. മുണ്ടക്കയം ടൗണിൽ ദിനംപ്രതി വർധിച്ചുവരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് ഒരു പ്രധാന കാരണം...

ഫയർഫോഴ്‌സ് മടങ്ങി; ജീവൻ പോലും പണയം വെച്ച് തോട്ടിലിറങ്ങി യുവാവിന്റെ മൃതദേഹം കരയ്‌ക്കെത്തിച്ച് വാകത്താനം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പ്രതീഷ് പ്രസാദ്

വാകത്താനം: തോട്ടിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം സ്വന്തം ജീവൻ പോലും പണയം വെച്ച് വെള്ളത്തിലിറങ്ങി കരയ്‌ക്കെത്തിച്ച് പോലീസ് ഉദ്യോഗസ്ഥൻ മാതൃകയായി. വാകത്താനം പോലീസ് സ്റ്റേഷനിലെ പ്രതീഷ് പ്രസാദാണ്...

മുണ്ടക്കയം ബൈപാസ് റോഡിൽ അപകടക്കെണിയായി തടി കയറ്റുന്ന ലോറികൾ; വളവിലെ തടി കയറ്റലും റോഡിലെ മാലിന്യങ്ങളും; മുണ്ടക്കയം ബൈപാസിൽ വൻ ദുരന്തത്തിന് സാധ്യത; ബൈപാസ് റോഡിൽ കിടന്ന് പെറ്റി അടിക്കുന്ന ഹൈവേ പോലീസ് ഇതൊന്നും കാണുന്നില്ലേ? 

മുണ്ടക്കയം: ബൈപാസ് റോഡിൽ ബൈപാസ് നഗറിന് സമീപം ഗതാഗത നിയമങ്ങൾ ലംഘിച്ച് റോഡ് കയ്യേറി തടി കയറ്റുന്നത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. റോഡിലെ വളവുകളിൽ തടി ലോറികൾ...

എരുമേലിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു .. അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ എങ്ങനെ?രോഗ ലക്ഷണങ്ങൾ എന്തൊക്കെ ? വരാതിരിക്കുവാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ?

എരുമേലി : എരുമേലിയിൽ അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്നു ഒരു യുവാവിന് ജീവൻ നഷ്‌ടമായ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. എരുമേലി മുട്ടപ്പള്ളി പന്തുകളത്തിൽ പി...

ഓണത്തിനൊരു കൂട പച്ചക്കറി പദ്ധതിയക്ക്
തുടക്കമായി

എലിക്കുളം:ഓണക്കാലത്ത് വിഷരഹിത നാടൻപച്ചക്കറി എന്ന ലക്ഷ്യംമുൻ നിറുത്തിഎലിക്കുളംഗ്രാമ പഞ്ചായത്ത്നടപ്പിലാക്കുന്നഓണത്തിന് ഒരുകൂട പച്ചക്കറിപദ്ധതിയ്ക്ക് തുടക്കമായിവിത്തിടീൽ ഉത്സവംമല്ലിശ്ശേരി കരിമുണ്ടയിൽകെ കെ വാസുവിൻ്റെകൃഷിയിടത്തിൽഗ്രാമ പഞ്ചായത്ത്പ്രസിഡൻ്റ് യമുനാ പ്രസാദ് ഉദ്ഘാടനംചെയ്തുഗ്രാമപഞ്ചായത്തംഗംജിമ്മി ജോസ് കുഴിപ്പാലത്തറപ്പേൽ...

You may have missed