ബ്രോക്കർ കോഡ് നൽകാമെന്ന് പറഞ്ഞ് ആധാർ വാങ്ങി; മുണ്ടക്കയം സ്വദേശിയെ അറിയാത്ത ആളുടെ കാർ ലോണിന് ജാമ്യക്കാരനാക്കി മുണ്ടക്കയം പൈങ്ങനയിൽ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ വൻ തട്ടിപ്പ്; വായ്പ മുടങ്ങിയാൽ ഗുണ്ടാപ്പിരിവ്, സ്ഥാപനത്തിലെ ജീവനക്കാർക്ക് പൂർണ്ണ ഒത്താശ ചെയ്തുകൊടുക്കുന്നത് ബ്രാഞ്ച് മാനേജറാർ
മുണ്ടക്കയം: ബ്രോക്കർ കോഡ് നൽകാമെന്ന് വിശ്വസിപ്പിച്ച് ആധാർ കാർഡ് കൈക്കലാക്കിയ ശേഷം, മുൻപരിചയം പോലുമില്ലാത്ത വ്യക്തിയുടെ കാർ ലോണിന് ജാമ്യക്കാരനാക്കി സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ വൻ തട്ടിപ്പ്....