കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 3, 2026

Month: June 2026

അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷം സംഘടിപ്പിച്ചു; വിദ്യാർത്ഥികൾക്ക് ആദരവും പഠനോപകരണ വിതരണവും

പുഞ്ചവയൽ: അംബേദ്കർ പീപ്പിൾസ് മൂവ്മെന്റിന്റെ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്താം ക്ലാസിലും പ്ലസ്ടുവിനും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും, നൂറിലധികം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും...

 കെ.എസ്.ആർ.ടി.സിക്ക് മാറ്റിവെച്ച സ്ഥലം മാലിന്യക്കൂട്ടമായി; മീൻ പെട്ടിയും തെർമോകോൾ ബോക്സുകളും കുന്നുകൂടിയ മാലിന്യങ്ങളും പകർച്ചവ്യാധി ദുരന്തത്തിന് വഴിതുറക്കുമോ? മത്സ്യമാലിന്യവും ദുർഗന്ധവും ഈച്ചശല്യവും; മുണ്ടക്കയം പുത്തൻചന്തയിൽ ജനജീവിതം ദുസ്സഹമാകുന്നു

മുണ്ടക്കയം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, മുണ്ടക്കയം പുത്തൻചന്തയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനായി അനുവദിച്ച പഞ്ചായത്ത് വക സ്ഥലത്ത് മാലിന്യങ്ങൾ കുന്നുകൂടുന്നു. പ്രദേശത്ത് തെരുവുനായ്ക്കളുടെയും...

കൂട്ടിക്കലിൽ കോടികളുടെ വിസാ തട്ടിപ്പ്; ഗൾഫിലെ ജോലി ഉപേക്ഷിച്ച് വന്നവരുൾപ്പെടെ പെരുവഴിയിൽ,  ഗംഭീര സജ്ജീകരണങ്ങളുള്ള ഓഫീസും ഊഷ്മളമായ ചായയും നൽകി സ്വീകരണം; വർഷങ്ങളായി മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പെട്ടെന്ന് തകർന്നതിന് പിന്നിൽ അനീഷിനെ മുൻനിർത്തി വൻ മാഫിയാ സംഘം എന്ന് സംശയം

കൂട്ടിക്കൽ/മുണ്ടക്കയം: വിദേശത്ത് ആകർഷകമായ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത് ട്രാവൽ ഏജൻസി ഉടമ മുങ്ങി. കൂട്ടിക്കലിൽ പ്രവർത്തിച്ചിരുന്ന 'ഓർക്കിഡ് ട്രാവൽ ഏജൻസി'ക്കെതിരെയാണ് വ്യാപക...

വിഴിക്കിത്തോട് സ്കൂളിന്റെ മുഖച്ഛായ മാറ്റിയ ടീന ടീച്ചർ സർവീസിൽ നിന്നും വിരമിച്ചു; വിട നൽകി നാടും ലൈബ്രറിയും.

വിഴിക്കിത്തോട്: വിഴിക്കിത്തോട് ആർ.വി ഗവൺമെന്റ് വി.എച്ച്.എസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് എ.എം. ടീന സർവീസിൽ നിന്നും വിരമിച്ചു. സ്കൂളിന്റെ വികസനത്തിനായി കഴിഞ്ഞ അഞ്ചു വർഷമായി അശ്രാന്തപരിശ്രമം നടത്തിയ പ്രിയപ്പെട്ട...

മണ്ണുലോറികളുടെ തോന്നിവാസം; മുണ്ടക്കയം മഠം സ്കൂൾ പടിക്കൽ ചെളിക്കളം, ദുരിതത്തിലായി വിദ്യാർത്ഥികൾ

മുണ്ടക്കയം: മണ്ണുലോറികളുടെ അനിയന്ത്രിതമായ പാർക്കിംഗും ഇതുമൂലമുണ്ടാകുന്ന ചെളിയും കാരണം മുണ്ടക്കയം മഠം സ്കൂളിലെ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ദുരിതത്തിൽ. സ്കൂൾ കവാടം പൂർണ്ണമായും തടസ്സപ്പെടുത്തുന്ന രീതിയിലാണ് മണ്ണെടുക്കുന്ന ലോറികൾ...

കൂട്ടിക്കൽ വിസ വിവാദം: വൻ തട്ടിപ്പോ അതോ ഓൺലൈൻ മാധ്യമത്തിന്റെ പകപോക്കലോ? സത്യാവസ്ഥ തേടി നാട്ടുകാർ

കൂട്ടിക്കൽ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത് വിസ ഏജൻസി ഉടമ മുങ്ങിയെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ചർച്ചയാകുന്നു. പണം നൽകിയിട്ടും വിസയോ ജോലിയോ ലഭിക്കാതെ...

‘കേരള ടുഡേ’ വാർത്തയ്ക്ക് ഫലം: മുണ്ടക്കയം കൂട്ടിക്കൽ ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ മുണ്ടക്കയം പഞ്ചായത്ത് രംഗത്ത്; ഗതാഗതം നിയന്ത്രിക്കാൻ പോലീസിനൊപ്പം യാത്രക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും കൈമെയ് മറന്ന് രംഗത്തിറങ്ങി; ഇത് മുണ്ടക്കയത്തിന്റെ ഒത്തൊരുമ

മുണ്ടക്കയം: കൂട്ടിക്കൽ ജംഗ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും മാതൃകാപരമായ കൂട്ടായ്മ. ജംഗ്ഷനിലെ ദുരിതാവസ്ഥ ചൂണ്ടിക്കാണിച്ച് 'കേരള ടുഡേ' ന്യൂസ് നൽകിയ വാർത്തയ്ക്ക്...

ഹോം സ്റ്റേയിലെ കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി. മുണ്ടക്കയം പുലിക്കുന്ന് സ്വദേശി ശ്രീദേവി ഭവനില്‍ വി.സന്തോഷ് കുമാർ

കരിക്കാട്ടൂരിന് സമീപം ഹോം സ്റ്റേയിലെ കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി. മുണ്ടക്കയം പുലിക്കുന്ന് സ്വദേശി ശ്രീദേവി ഭവനില്‍ വി.സന്തോഷ് കുമാർ (49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം...

ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ അമൽജ്യോതി കോളേജ് വിദ്യാർത്ഥിനികൾ ജേതാക്കൾ

കാഞ്ഞിരപ്പള്ളി : മെയ് 31ന് അഹമ്മദാബാദിലെ രാഷ്ട്രീയ രക്ഷാ സർവകലാശാലയിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ അമൽജ്യോതി കോളേജ് വിദ്യാർത്ഥിനികൾ ജേതാക്കളായി. വനിതകളുടെ യൂത്ത് ഗേൾസ് 90...

എലിക്കുളം കൃഷി ഭവനിൽ പരിസ്ഥിതി
ദിനാചരണം

എലിക്കുളം:എലിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ പരിസ്ഥിതി ദിനാചരണപരിപാടികൾ ഉരുളി കുന്നം സെൻ്റ് ജോർജ്യു പി സകൂളിൽനടക്കുംപരിസ്ഥിതിസൗഹൃദ സദസ്സ് , പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞ,ഓർമ്മമരം നടീൽ  എന്നിവ നടക്കുംരാവിലെ 10...

You may have missed