കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 3, 2026

Month: June 2026

മുണ്ടക്കയത്ത് സ്കൂൾ കവാടം കയ്യേറി ടോറസ് ലോറികൾ; കാൽനടയാത്രക്കാരും വിദ്യാർത്ഥികളും ദുരിതത്തിൽ; ചെളിയിൽ ചവിട്ടി വേണം വിദ്യാർത്ഥികൾക്ക് ക്ലാസ്സ് മുറികളിലേക്ക് എത്താൻ

മുണ്ടക്കയം: മഠം സ്കൂളിന് മുന്നിൽ രാവിലെ മുതൽ ടോറസ് ലോറികൾ റോഡ് കയ്യേറുന്നത് യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും കടുത്ത ദുരിതമാകുന്നു. മണ്ണെടുക്കാൻ വരുന്ന വലിയ ലോറികളാണ് നടുറോഡിൽ നിയമം...

മുണ്ടക്കയം ബൈപ്പാസ് മദ്യപാനികളുടെ താവളമാകുന്നു; വലിച്ചെറിയുന്ന ചില്ലുകുപ്പികൾ യാത്രക്കാർക്ക് ഭീഷണി

മുണ്ടക്കയം: മുണ്ടക്കയം ബൈപ്പാസ് പരിസരം സമൂഹവിരുദ്ധരുടെയും മദ്യപാനികളുടെയും സ്ഥിരം താവളമായി മാറുന്നു. മദ്യപിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുന്നതും പൊട്ടിച്ചിട്ടിരിക്കുന്നതുമായ ചില്ലുകുപ്പികൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കും അന്യദേശക്കാരായ യാത്രക്കാർക്കും...

പഠിക്കുന്നത് കോളേജിൽ, പണി മോഷണം! വിനോദയാത്രയ്ക്ക് പണം കണ്ടെത്താൻ വീട് കുത്തിത്തുറന്ന് മോഷണം; കാഞ്ഞിരപ്പള്ളിയിൽ 19-കാരനും രണ്ട് പ്രായപൂർത്തിയാകാത്തവരും പിടിയിൽ;

കാഞ്ഞിരപ്പള്ളി: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണങ്ങളും പണവും കവർന്ന കേസിൽ മൂന്നംഗ മോഷണസംഘത്തെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി വില്ലേജിൽ കൊടുവന്താനം ഭാഗത്ത് കോട്ടേപറമ്പിൽ...

മുണ്ടക്കയം ഇഞ്ചിയാനിയിൽ വീട് കുത്തിത്തുറന്ന് മോഷണം; മുഖം മറച്ച രണ്ടുപേരടങ്ങുന്ന സംഘമാണ് വീട്ടിൽ എത്തിയത്

മുണ്ടക്കയം: ഇഞ്ചിയാനിയിൽ വീട് കുത്തിത്തുറന്ന് കവർച്ചാശ്രമം. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ അലമാരകൾ ഉൾപ്പെടെ...

നവാഗതർക്ക് അക്ഷരമധുരം; മരിക്കുംവയൽ ഗവ. എൽ.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

മുണ്ടക്കയം: മരിക്കുംവയൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു. സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടികൾ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി മറിയാമ്മ...

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അഞ്ചാം ക്ലാസിലേക്കെത്തിയ നവാഗത വിദ്യാർത്ഥികളെ പൂക്കളും മധുരപലഹാരങ്ങളും നൽകി സ്നേഹപൂർവം...

ചെറുപ്പക്കാരായ ഡ്രൈവർമാരുടെ ചോരത്തിളപ്പും സമയക്രമത്തിലെ മത്സരവും കാരണം നിരത്തുകളിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ നിരത്തുകളെ കുരുതിക്കളമാക്കുന്നു; ജീവൻ പണയപ്പെടുത്തി യാത്രക്കാർ, അധികൃതർക്ക് മൗനം

മുണ്ടക്കയം: ചെറുപ്പക്കാരായ ഡ്രൈവർമാരുടെ ചോരത്തിളപ്പും സമയക്രമത്തിലെ മത്സരവും കാരണം നിരത്തുകളിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തുടരുന്നു. ചെറുവാഹനങ്ങളിലെ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി ബസുകൾ ചീറിപ്പായുമ്പോഴും പൊലീസും...

മുണ്ടക്കയത്ത് വാഹനങ്ങള്‍ക്ക് അള്ള് വെച്ച്‌ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. തേങ്ങയുടെ തൊണ്ടില്‍ ആണി അടിച്ചു റോഡിലിട്ടാണ് അപകടക്കെണി ഒരുക്കുന്നത്

മുണ്ടക്കയത്ത് വാഹനങ്ങള്‍ക്ക് അള്ള് വെച്ച്‌ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. തേങ്ങയുടെ തൊണ്ടില്‍ ആണി അടിച്ചു റോഡിലിട്ടാണ് അപകടക്കെണി ഒരുക്കുന്നത്.മുണ്ടക്കയം പുലിക്കുന്ന് മുളങ്കുന്ന് മേഖലയിലാണ് സംഭവം..രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിരവധി...

എരുമേലി – റാന്നി വനപാതയിൽ തെരുവുനായ ശല്യം രൂക്ഷം; ഇരുചക്ര വാഹന യാത്രക്കാർക്ക് നേരെ ചാടി വീഴുന്ന തെരുവുനായകൾ

എരുമേലി: എരുമേലി - റാന്നി റോഡിൽ കനകപ്പലം മുതൽ മുക്കട വരെ നീളുന്ന വനപാതയിൽ തെരുവുനായ ശല്യം അതിരൂക്ഷമാകുന്നു. കൂട്ടമായി എത്തുന്ന നായകൾ വാഹനങ്ങൾക്ക് കുറുകെ ചാടുന്നതിനാൽ...

You may have missed