എലിക്കുളം കൃഷി ഭവനിൽ പരിസ്ഥിതി
ദിനാചരണം
എലിക്കുളം:
എലിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ പരിസ്ഥിതി ദിനാചരണ
പരിപാടികൾ ഉരുളി കുന്നം സെൻ്റ് ജോർജ്
യു പി സകൂളിൽ
നടക്കും
പരിസ്ഥിതിസൗഹൃദ സദസ്സ് , പരിസ്ഥിതി
സംരക്ഷണ പ്രതിജ്ഞ,
ഓർമ്മമരം നടീൽ എന്നിവ നടക്കും
രാവിലെ 10 30 ന്
ഗ്രാമ പഞ്ചായത്ത്
പ്രസിഡൻ്റ്
യമുനാ പ്രസാദ്
ഉദ്ഘാടനം
ചെയ്യും
ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡൻ്റ്
മാത്യൂസ് പെരുമനങ്ങാട്ട്
അദ്ധ്യക്ഷനാകും
കൃഷി ഓഫീസർ
നിത്യ കൃഷ്ണേന്ദു
പരിസ്ഥിതി ദിന
സന്ദേശം നൽകും
സ്കൂൾ പ്രഥമാധ്യാപകൻ
ജോൺ ടി തൊടുക
പരിസ്ഥിതി
സംരക്ഷണ പ്രതിജ്ഞ
ചൊല്ലിക്കൊടുക്കും
എലിക്കുളം
അസി: കൃഷി ഓഫീസർമാരായ
എ ജെ അലക്സ് റോയ്, പി എസ്
പ്രജീഷ് ചെറുവള്ളി,
പി.ടി എ പ്രസിഡൻ്റ്
ജോൺസൺ കെ ഒ ,
സ്കൂൾ സ്റ്റാഫ് സെക്രട്ടറി മരിയ ജോർജ്, ജനപ്രതിനിധികൾ,
അദ്ധ്യാപക-രക്ഷകർതൃ പ്രതിനിധികൾ
പങ്കെടുക്കും