നിയമസഭാ തിരഞ്ഞെടുപ്പ്: കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രസേനയുടെയും പോലീസിന്റെയും റൂട്ട് മാർച്ച്
കാഞ്ഞിരപ്പള്ളി: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ടൗണിൽ പോലീസും കേന്ദ്ര സേനയും ചേർന്ന് റൂട്ട് മാർച്ച് നടത്തി. തിരഞ്ഞെടുപ്പ് വേളയിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനും...