കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

Month: March 2026

കൂട്ടിക്കലിൽ വാഴകൃഷിക്ക് ഉണർവേകി വാഴവിത്ത് വിതരണം; നൂറുശതമാനം സബ്‌സിഡിയിൽ ‘മഞ്ചേരി കുള്ളൻ’ വിത്തുകൾ

കൂട്ടിക്കൽ: കർഷകർക്ക് കൈത്താങ്ങായി കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതി പ്രകാരമുള്ള സൗജന്യ വാഴവിത്ത് വിതരണം ആരംഭിച്ചു. മികച്ച വിളവ് നൽകുന്ന മഞ്ചേരി കുള്ളൻ ഇനത്തിൽപ്പെട്ട വാഴവിത്തുകളാണ്...

മാലിന്യമുക്ത കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിൽ ‘ജീ ബിന്നുകളുടെ’ വിതരണോദ്ഘാടനം പ്രസിഡന്റ് സുനി ജോസഫ് പത്യാല നിർവ്വഹിച്ചു

കാഞ്ഞിരപ്പള്ളി: 'ഗ്രീൻ കാഞ്ഞിരപ്പള്ളി, ക്ലീൻ കാഞ്ഞിരപ്പള്ളി' എന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്കരണത്തിനായുള്ള ജീ ബിന്നുകളുടെ (G-Bins) വിതരണം ആരംഭിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും ശാസ്ത്രീയമായ...

പരിസ്ഥിതി സൗഹൃദ നടപടികളിൽ ആഗോള അംഗീകാരം; അഞ്ച് ഐഎസ്ഒ സർട്ടിഫിക്കേഷനുകളുമായി കുട്ടിക്കാനം മരിയൻ കോളേജ്

കുട്ടിക്കാനം: പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസന പ്രവർത്തനങ്ങളിലും പുതിയ ചരിത്രമെഴുതി കുട്ടിക്കാനം മരിയൻ കോളേജ് (ഓട്ടോണമസ്). ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട അഞ്ച് പ്രമുഖ ഐഎസ്ഒ (ISO) സർട്ടിഫിക്കേഷനുകൾ ഒരേസമയം...

പൊൻകുന്നത്ത് പാലത്തില്‍ കയര്‍ കെട്ടി തൂങ്ങിമരിക്കാന്‍ ശ്രമിച്ചു, കയര്‍ പൊട്ടി വെള്ളത്തില്‍ വീണു; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പാലാ പൊന്‍കുന്നം പാലത്തില്‍ നിന്നും വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മുരുക്കുംപുഴ സ്വദേശി അനില്‍കുമാര്‍ ആണ് മരിച്ചത്. മരിക്കാന്‍ പോവുകയാണെന്ന് മകന് ശബ്ദസന്ദേശം അയച്ച ശേഷമാണ് അനില്‍കുമാര്‍ പാലത്തിനടുത്തെത്തിയത്....

മുണ്ടക്കയം ഗവൺമെൻ്റ് ആശുപത്രിക്ക് പുതിയ ആംബുലൻസ്; സെക്കൻഡറി പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് കരുത്താകും

മുണ്ടക്കയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെയും കോട്ടയം ജില്ലാ പഞ്ചായത്തിൻ്റെയും സംയുക്ത പങ്കാളിത്തത്തോടെ മുണ്ടക്കയം ഗവൺമെൻ്റ് ആശുപത്രിക്ക് പുതിയ ആംബുലൻസ് ലഭിച്ചു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14...

ഭാര്യയുടെ ചികിത്സയ്ക്കായി കേരള ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തു; ഇടുക്കി സ്വദേശി ജപ്തി ഭീഷണിയില്‍

കേരള ബാങ്കില്‍ നിന്ന് എടുത്ത ലോണ്‍ തിരിച്ചടയ്ക്കാനാകാത്തതോടെ ഇടുക്കി സ്വദേശി ജപ്തി ഭീഷണിയില്‍. ഭാര്യയ്ക്ക് ഗുരുതര രോഗം ബാധിച്ചതോടെയാണ് ബിജു കേരളാ ബാങ്കിൻ്റെ കരിങ്കുന്നം ശാഖയില്‍ നിന്ന്...

അംഗീകാരത്തിന്റെ തിളക്കത്തിൽ മുണ്ടക്കയത്തിന്റെ അഭിമാനമായി ഡിവൈഎസ്പി എ.ജെ. തോമസ്; മൂന്നാം തവണയും ബാഡ്ജ് ഓഫ് ഹോണർ…അഭിഭാഷകനിൽ നിന്നും മികച്ച പോലീസ് ഓഫീസറിലേക്ക്

കോട്ടയം: വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ 2024-ലെ ഉന്നത ബഹുമതിയായ 'ബാഡ്ജ് ഓഫ് ഹോണർ' (Badge of Honour) പുരസ്കാരം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം...

പൊൻകുന്നം ബസ് സ്റ്റാൻഡിൽ അപകടം: കെഎസ്ആർടിസി ബസ് സ്ത്രീയുടെ കാൽപാദത്തിലൂടെ കയറിയിറങ്ങി

പൊൻകുന്നം: കെഎസ്ആർടിസി ബസ് കാൽപാദത്തിലൂടെ കയറി ബസ് സ്റ്റാൻഡിൽ നിന്ന യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ചിറക്കടവ് സ്വദേശിനി വിജയമ്മയ്ക്കാണ് (60) അപകടത്തിൽ പരിക്കേറ്റത്, അപകടം നടന്ന ഉടനെ...

“പൊൻകുന്നം കള്ളന്മാരുടെ കയ്യിലോ? വണ്ടികൾക്ക് രക്ഷയില്ല! ട്രാവലർ മുതൽ ഹെൽമറ്റ് വരെ അടിച്ചുമാറ്റി മോഷണപരമ്പര;  പിന്നിൽ പ്രാദേശിക സംഘമെന്ന് നാട്ടുക്കാർ

പൊൻകുന്നം: പൊൻകുന്നം ടൗണിലും സമീപ പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ വാഹനങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണം പെരുകുന്നു. ബൈക്കുകൾ മുതൽ വലിയ വാഹനങ്ങൾ വരെ മോഷ്ടാക്കളുടെ ഇരയാകുകയാണ്. ഏറ്റവും ഒടുവിലായി ഇന്നലെ...

കോരുത്തോട് സർവീസ് സഹകരണ ബാങ്ക് മെമ്പർ റിലീഫ് ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്തു

കോരുത്തോട്: അംഗങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകിക്കൊണ്ട് കോരുത്തോട് സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന മെമ്പർ റിലീഫ് ഫണ്ട് വിതരണത്തിന് തുടക്കമായി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കോരുത്തോട് ഗ്രാമപഞ്ചായത്ത്...

You may have missed