കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

പെരുവന്താനം പഞ്ചായത്തിൽ അടുത്ത പൊട്ടിത്തെറി…നാളെ നടക്കാൻ ഇരുന്ന ഗ്രാമസംഗമം നടക്കില്ല, ഇടുക്കി കളക്ടർ പങ്കെടുക്കില്ല, നാളെ തെക്കേമല പഞ്ചായത്ത് മെമ്പർ രാജിവെക്കുന്നു?

505ca40d-6cdb-430a-8ce7-d7536f2e6f96.jpg

പെരുവന്താനം പഞ്ചായത്തിൽ അടുത്ത പൊട്ടിത്തെറി…നാളെ നടക്കാൻ ഇരുന്ന ഗ്രാമസംഗമം നടക്കില്ല, ഇടുക്കി കളക്ടർ പങ്കെടുക്കില്ല, നാളെ തെക്കേമല പഞ്ചായത്ത് മെമ്പർ രാജിവെക്കുന്നു? നാളെ നടക്കാൻ ഇരുന്ന ഗ്രാമ സംഗമത്തിൽ ഇടുക്കി ജില്ലാ കളക്ടർ പങ്കെടുക്കില്ല എന്ന് അറിയിച്ചതോടെ തെക്കേമല വാർഡ് മെമ്പർ രാജി വെക്കാൻ ഒരുങ്ങുകയാണ്, പഞ്ചായത്ത് പ്രസിഡന്റ്‌ നാളെ നടക്കുന്ന പരുപാടി പഞ്ചായത്ത് പരിപാടി അല്ല എന്ന് അറിയിച്ചതിനെ തുടർന്നാണ് പരുപാടിയിൽ നിന്നും ജില്ലാ കളക്ടർ ഒഴിവായത് എന്നാണ് വാർഡ് മെമ്പർ പറയുന്നത്, എന്നാൽ ഈ പരുപാടിയെ പറ്റി ഒരാഴ് മുൻപ് പ്രസിഡന്റ്‌ അറിയിക്കുകയും ചെയ്തതായി വാർഡ് മെമ്പർ ഷാജി പുല്ലാറ്റ് പറയുന്നു. …. കൂടുതൽ വിവരങ്ങൾ ഉടൻ