കാഞ്ഞിരപ്പള്ളി കുവപ്പള്ളിയിൽ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ഒപ്പം മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു : മരിച്ചത് കോട്ടയം താഴത്തങ്ങാടി സ്വദേശിയായി യുവാവ്
കോട്ടയം : കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയില്‍ യുവതിയും യുവാവും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിനെ തിരിച്ചറിഞ്ഞു. ചങ്ങനാശേരി തുരുത്തി സ്വദേശി ഷേർളി മാത്യുവാണ്...