വാഹനാപകടത്തിൽ അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി മരിച്ചു: മുണ്ടക്കയം സെന്റ് ആന്റണിസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സാജു സാർന്റെ മകൻ ജെസ്വിൻ സാജു (19 ) ആണ് മരണപ്പെട്ടത്.
വാഹനാപകടത്തിൽ അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി മരിച്ചു
കാഞ്ഞിരപ്പള്ളി : സ്കൂട്ടറും തീർത്ഥാടക ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ചു . കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19 ) ആണ് മരണപ്പെട്ടത്. എരുമേലി ചരളയിൽ വച്ച് ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത് .
വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :