സ്വകാര്യ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു മറിഞ്ഞു, തെക്കേമല സ്വദേശിക്ക് പരുക്ക്
പാലാ : സ്വകാര്യ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മരത്തിൽ
ഇടിച്ചു മറിഞ്ഞ് പരുക്കേറ്റ തെക്കേമല സ്വദേശി സിബി
ആന്റണിയെ (51) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ
തെക്കേമല ഭാഗത്ത് വച്ചായിരുന്നു അപകടം.