ഈരാറ്റുപേട്ടയില്‍ കലുങ്കിനടിയില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി

8 months ago

കോട്ടയം ഈരാറ്റുപേട്ട തിടനാടിന് സമീപം മൃതദേഹം കണ്ടെത്തി. മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.കലുങ്കിനടിയില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതശരീരം. റോഡിനോട്…