കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

മുണ്ടക്കയത്ത് ഒരു ദശാബ്ദത്തിലേറെ കാലം പ്രവർത്തിച്ചുവരുന് നഹോട്ടൽ അർമാനി പുതിയ രൂപത്തിലും ഭാവത്തിലും 2025 ഓഗസ്റ്റ് 15 മുതൽ പ്രവർത്തനം തുടരുന്നു

img_2721.jpg

മലയോര മേഖലയുടെ തിലകക്കുറിയായും, ഹൈറേഞ്ചിന്റെ പ്രവേശന കവാടമായും, മുണ്ടക്കയത്ത് ഒരു ദശാബ്ദത്തിലേറെ കാലം പ്രവർത്തിച്ചുവരുന്ന ഹോട്ടൽ അർമാനി പുതിയ രൂപത്തിലും ഭാവത്തിലും 2025 ഓഗസ്റ്റ് 15 മുതൽ പ്രവർത്തനം തുടരുന്നതാണ്. വൈവിധ്യമാർന്ന പുത്തൻ വിഭവങ്ങളുമായി ‘മണിമലയാർ ഫാമിലി റസ്റ്റോറൻ്റ്, പ്ലാൻഴ്സ‌് ക്ലബ് റെസ്റ്റോ ബാർ, ഇടുക്കി ഗേറ്റ് പബ്ബ്, വിശാലമായ എ.സി. റൂമുകൾ, വാലറ്റ് പാർക്കിംഗ് സൗകര്യം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഈ വരുന്ന ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് 12.30 ന് പ്രശസ്ത സിനിമാ സീരിയൽ താരം ടോണി ഉദ്ഘാടനം നിർവഹിക്കുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് അന്നേദിവസം രാവിലെ 11.00 മണി മുതൽ ‘ശ്രീവാദ്യകലാസമിതിയുടെ ശിങ്കാരിമേളവും’ തുടർന്ന് വൈകിട്ട് 5.00 മണി മുതൽ പ്രശസ്ത‌ ഇൻസ്ട്രുമെൻ്റൽ ഫ്യൂഷനിസ്റ്റും ടെലിവിഷൻ ചാനൽ ഫെയിമുമായ മനോജ് ബാംഗ്ലൂരും സംഘവും അവതരിപ്പിക്കുന്ന ‘മ്യൂസിക്കൽ വാഗൻസ’ ഉണ്ടായിരിക്കുന്നതാണ്. നാളിതുവരെ നിങ്ങൾ നൽകിയ എല്ലാ സഹായസഹകരണങ്ങൾക്കും നന്ദി അറിയിക്കുന്നു. തുടർന്നുള്ള ഞങ്ങളുടെ പ്രവർത്തനത്തിലും ഉദ്ഘാടന ചടങ്ങുകളിലും എല്ലാ നല്ലവരായ നാട്ടുകാരുടെയും സാന്നിധ്യ സഹകരണം പ്രതീക്ഷിക്കുന്നു.

You may have missed