കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

മുണ്ടക്കയം എസ് എൻ ഡി പി യോഗം ബ്രാഞ്ച് നമ്പർ -52 സെക്രട്ടറി ശ്രി സി വി ലാലു ഷാസ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രി രാജീവ്‌ ചന്ദ്രശേഖറിൽ നിന്നും പാർട്ടി അംഗത്വമെടുത്തു, കോട്ടയം ഈസ്റ്റ് ജില്ലയിൽ ബിജെപിയിലേയ്ക്ക് അംഗത്വമെടുക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു…

0
5ef40fca-0e36-4fe8-bd32-12eadc6671e5

മുണ്ടക്കയം എസ് എൻ ഡി പി യോഗം ബ്രാഞ്ച് നമ്പർ -52 സെക്രട്ടറി ശ്രി സി വി ലാലു ഷാസ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രി രാജീവ്‌ ചന്ദ്രശേഖറിൽ നിന്നും പാർട്ടി അംഗത്വമെടുത്തു…

മുണ്ടക്കയം വില്ലേജ് സംരക്ഷണ സമിതിയംഗം,M.L.A. സർവ്വീസ് ആർമി മുണ്ടക്കയം യൂണിറ്റ് സെക്രട്ടറി,C.P.I. മുണ്ടക്കയം മുൻ ബ്രാഞ്ച് കമ്മറ്റിയംഗം,മുണ്ടക്കയം പൈങ്ങിനാ നഗർ റസിഡൻസ് അസോസിയേഷൻ സ്ഥാപകനും ആദ്യകാല സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *

You may have missed