സംസ്ഥാനത്തെ പോലീസ് മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി DYSP ഓഫീസിലേക്ക് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച്
സംസ്ഥാനത്തെ പോലീസ് മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി DYSP ഓഫീസിലേക്ക് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിശ്രി പി ശ്യാം രാജ് ഉദ്ഘാടനം ചെയ്തു.
മേഖല ജനറൽ സെക്രട്ടറി സജി കുരീക്കാട്ട്, ജില്ലാ ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ്
വി എൻ മനോജ് തുടങ്ങിയവർ സംസാരിച്ചു….