കഴിഞ്ഞ ദിവസം ചെറുവള്ളികുളം പുറക്കയം ആറ്റിൽ മീൻപിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു, കണയങ്കവയൽ സ്വേദേശി സുബിൻ വാതല്ലൂർ ആണ് മരിച്ചത്, ബുധൻ ഉച്ചക്ക്ശേഷം കൂട്ടുകാർക്കൊപ്പം…
കാഞ്ഞിരപ്പള്ളിയുടെ സ്വപ്നപദ്ധതിയായ ബൈപാസിന്റെ നിർമാണം പാതി വഴിയിൽ നിലച്ചതിന് പിന്നിൽ സ്ഥലം എംഎൽഎയുടെ അനാസ്ഥയാണെന്ന് യുഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ബൈപ്പാസ് നിർമ്മാണം മനപൂർവം അട്ടിമറിക്കുന്നതിനെതിരേ യുഡിഎഫ്…
തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ അലഞ്ഞ് തിരിഞ്ഞ് തെരുവിലൂടെ നടന്ന് മനുഷ്യരെ കടിക്കുകയും വാഹനങ്ങൾക്ക് കുറുകെ ചാടി അപകടം വരുത്തുകയും ചെയ്യുന്ന തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ…
പുല്ലുപാറയിൽ വാഹന അപകടത്തിൽ വണ്ടൻപതാൽ സ്വദേശി പെരുമാന മഠം പി.എൻ ഭാസിയുടെ മകൻ അരുൺ പി. ബി (45 വയസ് മരിച്ചത്, എന്നാണ് ലഭിക്കുന്ന വിവരം, ഇടിച്ച…
പുല്ലുപാറയിൽ വാഹന അപകടത്തിൽ വണ്ടൻപതാൽ സ്വദേശിക്ക് ദാരുണാന്ത്യം, വണ്ടൻപതാൽ സ്വേദേശി അരുൺ ആണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം, ഇടിച്ച വാഹനം നിർത്താതെ പോയി എന്ന് പോലീസ്…
ഭാര്യമാതാവിനെ മരുമകൻ അടിച്ചുകൊന്നു വെച്ചൂച്ചിറ ചാത്തൻതറ അഴുത കോളനിയിൽ താമസിക്കുന്ന ഉഷ മണി 54 ആണ് കൊല്ലപ്പെട്ടത് മരുമകൻ സുനിൽ 38 ആണ് മൺവെട്ടി കൊണ്ട് തലക്കടിച്ച്…
എറണാകുളം സൗത്തില്‍ നടത്തിവരികയായിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് ഉത്തരേന്ത്യക്കാരായ ആറ് പെണ്‍കുട്ടികള്‍. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കിയതിനുശേഷം ലഹരി നല്‍കിയാണ് ഇവരെ അനാശാസ്യ…
കാഞ്ഞിരപ്പള്ളി സ്വദേശിക്ക് 21 ലക്ഷം നഷ്ടമായി. കാഞ്ഞിരപ്പള്ളി സ്വദേശി അരുൺ കുമാറാണ് തട്ടിപ്പിന് ഇരയായത്. വ്യാജ ട്രെഡിങ് ആപ്പിൽ നിക്ഷേപിച്ച പണമാണ് നഷ്ടമായത്. വലിയ തുക റിട്ടേൺ…
നിയമം ഞങ്ങള്‍ക്ക് പുല്ലാണ് ! വാഹനവുമായി നിരത്തിലിറങ്ങുമ്ബോള്‍ ചില കെ.എസ്.ആർ.ടി.സി , സ്വകാര്യ ബസ് ഡ്രൈവർമാരുടെ മനോഭാവമിതാണ്. മനുഷ്യജീവന് വില കല്പിക്കാതെ ഇവർ വളയംപിടിക്കുമ്ബോള്‍ കാഴ്ചക്കാരുടെ റോളിലാണ്…
പുഞ്ചവയലിന് പിന്നാലെ ആശങ്കയുയർത്തി മുണ്ടക്കയത്തും മഞ്ഞപ്പിത്തം പടരുന്നു. മുണ്ടക്കയം പുത്തൻചന്ത മേഖലയിലാണ് 11 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്തെ നാല് കിണറുകളില്‍നിന്നുള്ള വെള്ളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചതെന്നാണു…