KERALA

ഇടുക്കി രാജാക്കാടിന് സമീപം 5 വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

രാജാക്കാടിന് സമീപം തിങ്കൾകാട്ടിൽ 5 വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശി കൃഷ്ണന്‍റെ മകൾ കൽപ്പനയാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്…

1 day ago

കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

കലാഭവൻ നവാസിനെ (51) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. ഹൃദയാഘാതമാണെന്നാണ്…

4 days ago

B.Sc നഴ്സിംഗ്,ജനറൽനഴ്സിംഗ്ഗവണ്മെന്റ്മെഡിക്കൽകോളേജിൽപ്രാക്ടിസിനൊപ്പംസ്കോളർഷിപ്പോടുകൂടിപഠിക്കുവാൻഅവസരംഒരുക്കുന്നു.

B.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു. തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc…

4 days ago

നടൻ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു, മുണ്ടക്കയം ചിറ്റടിയില്‍ ളാഹയില്‍ വീട്ടില്‍

നാടക,സീരിയല്‍ നടൻ കെ.പി.എ.സി രാജേന്ദ്രൻ (73) അന്തരിച്ചു. 43 വർഷമായി കെ.പി.എ.സിയിലെ സ്ഥിരം നടനായിരുന്ന അദ്ദേഹം ഉപ്പും മുളകും സീരിയലില്‍ പടവലം കുട്ടൻ പിള്ള എന്ന കഥാപാത്രത്തെ…

5 days ago

എല്ലാ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിലും ഇനി പ്രത്യേക മൊബൈൽ നമ്പർ…

കെഎസ്ആർടിസിയുമായുള്ള യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആശയവിനിമയം മെച്ചപ്പെടുത്തുവാൻ പുതിയ സംവിധാനം: യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി ഇനി ഓരോ യൂണിറ്റിലെയും സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിൽ പ്രത്യേക മൊബൈൽ നമ്പർ… ഉപഭോക്തൃ സൗഹൃദ…

7 days ago

അവശ്യസാധന വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില വർദ്ധിപ്പിക്കും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

കോട്ടയം:നിത്യോപയോഗ സാധങ്ങളുടെ വിലക്കയറ്റം ഈ രീതിയിൽ തുറന്നാൽ ഹോട്ടൽ ഉടമകൾക്ക് ഭക്ഷണ വില വർദ്ധിപ്പിക്കേണ്ടി വരുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം…

7 days ago

കന്യാസ്ത്രീകളുടെ അറസ്റ്റ്: ‘സംഭവം ഭീകരവും സങ്കടകരവും, ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കാനാകാത്ത സാഹചര്യം’: ബിഷപ് മാര്‍ ജോസ് പുളിക്കല്‍

കന്യാസ്ത്രീകളെ അകാരണമായി വലിയ കുറ്റം ആരോപിച്ച്‌ യാതൊരു നീതിബോധവും ഇല്ലാത്തവിധം ജയിലില്‍ അടയ്ക്കാൻ ഇടയാക്കിയ സംഭവം ഭീകരവും സങ്കടകരവുമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കല്‍.…

7 days ago

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം അബൂബക്കര്‍ മുസ്ലീയാര്‍

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇന്ന്…

1 week ago

നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിന് എതിരെ പ്രതിഷേധ പ്രകടനവും സപ്ലൈകോ ഓഫീസിന് മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധ സമരവും

സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിന് എതിരെ മഹിളാമോർച്ച കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും സപ്ലൈകോ ഓഫീസിന് മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധ…

1 week ago

കൂടെയുണ്ട് ഞങ്ങൾ, ബിജെപി ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം…

അഡ്വക്കറ്റ് ഷോൺ ജോർജ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ വികസിതകേരളം എന്ന സ്വപ്നത്തിലേക്ക് കേരളത്തെ നയിക്കുക എന്ന ലക്ഷ്യമാണ് ഭാരതീയ ജനതാ പാർട്ടിയുടേത്. കേന്ദ്ര സർക്കാർ ഭാരതത്തിലുടനീളം നടപ്പിൽ…

2 weeks ago