Uncategorized

പാലാ മുനിസിപ്പാലിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ധവളപത്രം ഇറക്കണം ബിജു പുളിയ്ക്കകണ്ടം

പാലാ: നഗരസഭയുടെ നിലവിലെ സാമ്പത്തിക അരക്ഷിതാവസ്ഥ വെളിപ്പെടുത്തുന്നതിനായി ഒരു ധവളപത്രം ( white paper) പുറപ്പെടുവിക്കുന്നതു സംബന്ധിച്ച് ...സെക്രട്ടറി ,     പാലാ നഗരസഭയിൽ ഒരു വാർഡ് ജനപ്രതിനിധിയായി…

1 month ago

അതിർത്തി കടന്ന അന്വേഷണം; തമിഴ്‌നാട്ടിലും അസമിലും എത്തിയ മൊബൈൽ ഫോണുകൾ പീരുമേട് പോലീസ് വീണ്ടെടുത്തു

പീരുമേട്: അന്യസംസ്ഥാനങ്ങളിലേക്ക് കടത്തിയ മൊബൈൽ ഫോണുകൾ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ വീണ്ടെടുത്ത് പീരുമേട് പോലീസ്. വിവിധ സമയങ്ങളിലായി പീരുമേട് സ്റ്റേഷൻ പരിധിയിൽ നിന്ന് നഷ്ടപ്പെട്ട ലക്ഷങ്ങൾ വിലമതിക്കുന്ന പതിമൂന്നോളം…

1 month ago

ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡ്: അതിഥിയായി കൂട്ടിക്കൽ കുടുംബശ്രീ ചെയർപേഴ്സൺ ആഷാ ബിജു; നാടിന് അഭിമാന നിമിഷം

കൂട്ടിക്കൽ: ജനുവരി 26-ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ കൂട്ടിക്കൽ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് (CDS) ചെയർപേഴ്സൺ ആഷാ ബിജു പൈനുങ്കലിന് അവസരം…

1 month ago

മാലിന്യത്തിനിടയിൽ നിന്നും ‘സ്വർണ്ണം’; ഉടമയെ തേടിയെത്തി എലിക്കുളത്തെ ഹരിതകർമ്മസേനയുടെ സത്യസന്ധത

എലിക്കുളം: മാലിന്യക്കൂമ്പാരത്തിനിടയിൽ നിന്ന് ലഭിച്ച സ്വർണ്ണാഭരണം ഉടമയെ തിരികെ ഏൽപ്പിച്ച് മാതൃകയായി എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങൾ. ഏഴാം വാർഡിലെ ഹരിതകർമ്മസേന അംഗങ്ങളായ മേരിക്കുട്ടി മാത്യു, ലിസി ജോസഫ്…

1 month ago

വെള്ളിമൂങ്ങ സിനിമ “മാമച്ചൻ സ്റ്റൈലിൽ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമമെന്ന് എൽ.ഡി.എഫ്; “പഴയ ഫണ്ടോ പുതിയ ഇടപെടലോ? കാഞ്ഞിരപ്പള്ളി എട്ടാം വാർഡിൽ ക്രെഡിറ്റിനായി എൽ.ഡി.എഫ് – യു.ഡി.എഫ് പോര്…

കാഞ്ഞിരപ്പള്ളി: വികസന പദ്ധതികളുടെ പിതൃത്വത്തെച്ചൊല്ലി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ രാഷ്ട്രീയ പോര് മുറുകുന്നു. വാർഡിലെ റോഡുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ വാക്പോരും ഫ്ലക്സ്…

1 month ago

മുണ്ടക്കയം-കാഞ്ഞിരപ്പള്ളി റോഡിൽ അപകടം: കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു

കാഞ്ഞിരപ്പള്ളി: മുണ്ടക്കയം-കാഞ്ഞിരപ്പള്ളി റോഡിൽ പൊടിമറ്റത്തിനും കോളേജ് പടിക്കും ഇടയിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു. ഇന്ന് (ചൊവ്വാഴ്ച) രാവിലെയാണ് അപകടം സംഭവിച്ചത്. മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി…

1 month ago

“115 വർഷത്തെ പാരമ്പര്യമുള്ള ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടന ഇനി മുണ്ടക്കയത്തും; സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു”

മുണ്ടക്കയം: ലോകമെമ്പാടും 115 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള പ്രമുഖ യുവജന സംഘടനയായ ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ (JCI) പുതിയ യൂണിറ്റ് മുണ്ടക്കയത്ത് പ്രവർത്തനം ആരംഭിച്ചു. മുണ്ടക്കയത്ത് നടന്ന…

1 month ago

സോഷ്യൽ മീഡിയയിൽ ‘പുണ്യാളൻ’; ഓഫീസിൽ ‘അഴിമതി വീരൻ’: ഉന്നത ഉദ്യോഗസ്ഥന്റെ ഞെട്ടിക്കുന്ന തട്ടിപ്പുകൾ പുറത്തേക്ക്: രജിസ്ട്രാർ തട്ടിപ്പിന്റെ ‘രഹസ്യ ഇടനാഴികൾ’

സോഷ്യൽ മീഡിയയിൽ കവിതകളും തത്വചിന്തകളുമായി നിറഞ്ഞുനിൽക്കുന്ന, സ്വയം സത്യസന്ധനെന്ന് അവകാശപ്പെടുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഇരട്ടമുഖം പുറത്തുവരുന്നു. താൻ അഴിമതിക്ക് എതിരാണെന്നും കൈക്കൂലി വാങ്ങാറില്ലെന്നും പരസ്യമായി പ്രഖ്യാപിക്കുന്ന…

1 month ago

കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ചൊവ്വാഴ്ച മുതൽ പക്ഷികളെ കൊന്നൊടുക്കും

കാഞ്ഞിരപ്പള്ളി ആനക്കല്ല് വില്ലണിയിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ പക്ഷിപ്പനി (Avian Influenza) സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഫാമിലെ കോഴികളെയും സമീപപ്രദേശങ്ങളിലെ പക്ഷികളെയും ചൊവ്വാഴ്ച മുതൽ കൊന്നൊടുക്കാൻ (Culling)…

1 month ago

വിദ്യാര്‍ത്ഥികള്‍ സമൂഹത്തെക്കുറിച്ച്‌ സ്വപ്‌നങ്ങള്‍ കാണണം: അഭിവന്ദ്യ മാര്‍ തോമസ്‌ തറയില്‍

കാഞ്ഞിരപ്പള്ളി: വിദ്യാര്‍ത്ഥികള്‍ സമൂഹത്തെക്കുറിച്ച്‌ സ്വപ്‌നങ്ങള്‍ കാണണമെന്ന്‌ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്‌ അഭിവന്ദ്യ മാര്‍ തോമസ്‌ തറയില്‍. ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിന്റെ 40-ാമത്‌ വാര്‍ഷികാഘോഷവും…

1 month ago