മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും ആവേശം ഉൾക്കൊള്ളാൻ നെന്മേനിയിലെ ആരാധകർ ഒരുക്കിയത്…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്' (സീസൺ 4) വർണ്ണാഭമായ ചടങ്ങോടെ മുണ്ടക്കയത്ത്…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ ജനകീയ സ്വീകരണം. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മുണ്ടക്കയം ബസ്…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ മനുഷ്യസ്നേഹവും കാരുണ്യവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ…
കാഞ്ഞിരപ്പള്ളി: പതിവ് തെറ്റിക്കാതെ ഇക്കുറിയും മഴക്കാലമെത്തിയതോടെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ അധികൃതർ അടച്ചുപൂട്ടി. നൂറുകണക്കിന് യാത്രക്കാരും ബസ് ജീവനക്കാരും നിത്യവും ആശ്രയിക്കുന്ന കംഫർട്ട് സ്റ്റേഷൻ…
തിരുവന്തപുരം:ജനപക്ഷത്തുനിന്നുവനംവന്യജീവിവകുപ്പിന്റെനിയമവിരുദ്ധതക്കെതിരെ പോരാടിയ കർഷക പക്ഷ നേതാവിനെ വനം മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കാൻ വനം പരിസ്‌ഥിതി ലോബിയുടെ സമ്മർദ്ദം. FARM എന്ന കർഷക…
കാഞ്ഞിരപ്പള്ളി: കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) സംസ്ഥാന വ്യാപകമായി നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ കാഞ്ഞിരപ്പള്ളി ഉപജില്ലാതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി നാസർ മുണ്ടക്കയം നിർവഹിച്ചു. എൻ.എച്ച്.…
എരുമേലി: പെൺകുട്ടികൾക്ക് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുതിയ പാഠങ്ങൾ പകർന്നു നൽകി, എരുമേലി സ്വദേശിയായ അധ്യാപകൻ കെ.ജി. ഹരികൃഷ്ണന്റെ കവിത സിബിഎസ്ഇ ഏഴാം ക്ലാസ് മലയാളം പാഠപുസ്തകത്തിൽ. വാഴൂർ…