Uncategorized

തുമരംപാറ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ബി.ജെ.പി

എരുമേലി: തുമരംപാറ ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി ബി.ജെ.പി. അർഹരായ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളും മറ്റ് അത്യാവശ്യ പഠനോപകരണങ്ങളും അടങ്ങുന്ന…

4 days ago

കുരുവക്കൂട് തളിർ നാട്ടു ചന്തയ്ക്ക് സ്ഥിരം കെട്ടിട സൗകര്യമൊരുക്കും…

എലിക്കുളം:കുരുവിക്കൂട് തളിർ നാട്ടു ചന്തയക്ക്കുരുവിക്കൂടുള്ളബ്ലോക്ക് പഞ്ചായത്ത്ഭൂമിയിൽ നിർമ്മിക്കുന്നകെട്ടിട സമുച്ചയത്തിൽസൗകര്യപ്രദമായഇടം അനുവദിക്കുമെന്ന്പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗംഅഡ്വ ജയദീപ്പാറയ്ക്കൽപറഞ്ഞുകഴിഞ്ഞ ഏഴു വർഷക്കാലത്തിലധികമായി മുടങ്ങാതെ പ്രവർത്തിച്ചു വരുന്നആഴ്ച ചന്തകേരളത്തിന് എലിക്കുളം പകരുന്നമാതൃകയാകണന്ന്കർഷക സംഗമംഉദ്ഘാടനംചെയ്ത…

5 days ago

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; തകരാർ കാരണം വ്യക്തമാക്കാതെ മെറ്റ

രാജ്യത്തെ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം സേവനങ്ങൾ പണിമുടക്കി. ആപ്ലിക്കേഷനുകൾ ശരിയായി ലോഡുചെയ്യുന്നില്ലെന്നും ഫീഡുകൾ പുതുക്കുന്നതിൽ പരാജയപ്പെടുന്നുണ്ടെന്നും ആയിരക്കണക്കിന് ഉപയോക്താക്കൾ പരാതിപ്പെട്ടു. ഇത് പലർക്കും സാധാരണപോലെ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ല.…

5 days ago

നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ച വാഗമണ്ണിലെ സ്ഥലത്ത് അനധികൃത നിർമ്മാണ പ്രവർത്തനമെന്ന് പരാതി; പരാതി പറയാൻ വിളിച്ച് പൊതുപ്രവർത്തകനോട് വില്ലേജ് ഓഫിസർ മോശമായി പെരുമാറി 

വാഗമൺ: നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനം നിലനിൽക്കുന്ന വാഗമണ്ണിലെ പരിസ്ഥിതി ലോല പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നതായി പരാതി. വാഗമണ്ണിൽ നിയമം കാറ്റിൽ പറത്തി നിർമാണങ്ങൾ നടന്നിട്ടും…

5 days ago

വാഗമണ്ണിൽ കുടുംബത്തിന് നേരെ ക്രൂരമർദ്ദനം; പ്രതികളെ സംരക്ഷിക്കാൻ പോലീസിൻ്റെ ഒത്തുകളിയെന്ന് ആരോപണം; കോടതി ജാമ്യം നിഷേധിച്ചിട്ടും നടപടിയില്ല

വാഗമൺ: വാഗമണ്ണിൽ വിനോദയാത്രയ്ക്കെത്തിയ ഈരാറ്റുപേട്ട സ്വദേശികളായ കുടുംബത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നുവെന്ന് പരാതി. ഭിന്നശേഷിക്കാരിയായ ബാലികയടക്കം കുട്ടികളെ ക്രൂരമായി മർദ്ദിച്ചിട്ടും,…

5 days ago

എരുമേലി കെഎസ്ആർടിസി സ്റ്റാൻഡ്: ഒഴിപ്പിക്കൽ ഭീഷണിയിൽ കക്ഷിചേരാനൊരുങ്ങി പഞ്ചായത്ത്; നിർണ്ണായക നീക്കവുമായി ഭരണസമിതി

എരുമേലി: കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിക്കുന്ന ഭൂമി ഉടമസ്ഥാവകാശ തർക്കത്തിൽ, കോടതിയിൽ കെഎസ്ആർടിസി നൽകിയ അപ്പീൽ ഹർജിയിൽ കക്ഷി ചേരാൻ എരുമേലി ഗ്രാമപഞ്ചായത്ത് തീരുമാനം. പഞ്ചായത്തിൽ അടിയന്തരമായി…

5 days ago

നാട്ടു ചന്ത<br>കർഷക സംഗമം 12 ന്

കുരുവിക്കൂട് :തളിർ എലിക്കുളംനാട്ടുചന്തയുടെകർഷം സംഗമം 12 ന്രാവിലെ 10 ന്കുരുവിക്കൂട്നാട്ടു ചന്തയിൽനടക്കും.കർഷകസൗഹൃദ സദസ്സ്, കർഷക പ്രതിഭകൾക്ക് ആദരം,കാർഷികാനുഭവങ്ങളുടെ പങ്കുവെയ്ക്കൽ,പച്ചക്കറി കൃഷി അറിയേണ്ടവ എന്നവിഷയത്തിൽകാർഷിക പഠന പരിപാടി എന്നിവ…

6 days ago

ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

പാലാ: ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി. മീനച്ചിൽ നെല്ലിക്കൽ എൻ…

6 days ago

ലോകകപ്പ് ഫുട്ബോൾ പടിവാതിൽക്കൽ നിൽക്കെ, ആവേശക്കടലായി മാറുകയാണ് മുണ്ടക്കയം, കൂട്ടിക്കൽ മേഖല. ഇഷ്ട ടീമുകളുടെയും താരങ്ങളുടെയും കൂറ്റൻ കട്ടൗട്ടുകളും ഫ്ലക്സുകളും ഉയർത്തി തങ്ങളുടെ ഫുട്ബോൾ പ്രേമം പരസ്യമാക്കുന്ന തിരക്കിലാണ് ഇവിടുത്തെ ആരാധകർ.

അർജന്റീന, ബ്രസീൽ, പോർച്ചുഗൽ എന്നീ ടീമുകൾക്കാണ് മേഖലയിൽ ആരാധകർ ഏറെയുള്ളത്. മെസിയുടെ നേതൃത്വത്തിൽ അർജന്റീന വീണ്ടും കിരീടം ചൂടുമെന്ന് ആരാധകർ ഉറച്ചുവിശ്വസിക്കുമ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കന്നി ലോകകപ്പ്…

6 days ago

ഈരാറ്റുപേട്ടയിലെ ഇറച്ചികടകള്‍ പണിമുടക്ക് തുടരുന്നു; വില വർധന പ്രഖ്യാപിച്ച് വ്യാപാരികൾ

ഈരാറ്റുപേട്ട: കന്നുകാലികളുടെ ലഭ്യതയിലുണ്ടായ കുറവും, അതിര്‍ത്തികളിലെ കര്‍ശന പരിശോധനകളും കടത്തുകൂലിയിലുണ്ടായ വര്‍ദ്ധനവും കാരണം മാടുകളെ കൊണ്ടുവരുന്നത് പ്രതിസന്ധിയിലായിരിക്കുകയാണെന്നും വില വർധനയല്ലാതെ മറ്റു വഴികളില്ലെന്നും പ്രഖ്യാപിച്ച് ഈരാറ്റുപേട്ടയിലെ ഇറച്ചിക്കടകൾ…

6 days ago