പാലാ: ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി. മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി .സംസ്കാരം നാളെ (11/06/2026) വ്യാഴാഴ്ച 11.30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടന്നു .ഭാര്യ: ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ.
മക്കൾ: ലിജോ (കൂൾകെയർ, പാലാ,പൊൻകുന്നം), ലിജി (തീക്കോയി സഹകരണ ബാങ്ക്), ലിറ്റി (എരുമേലി സർവീസ് സഹകരണ ബാങ്ക്).
മരുമക്കൾ: സെൽമി കുളത്തിനാൽ (ജിയോവാലി) ബെന്നി (ചിറക്കൽ,ബിസിനസ്, തീക്കോയി), സോജൻ ജേക്കബ് (കൂർക്കകാലയിൽ,എരുമേലി)
സഹോദരങ്ങൾ: പരേതയായ ഗ്രേസി, മത്തായി, അന്നമ്മ, മേരി, പരേതനായ ജോസഫ്, റോസമ്മ, ലീലാമ്മ, ബേബി.
എൻ ജെ തോമസിൻ്റെ നിര്യാണത്തിൽ മന്ത്രി മോൻസ് ജോസഫ്, എം പി മാരായ ജോസ് കെ മാണി, ആൻ്റോ ആൻ്റണി, പി സന്തോഷ്കുമാർ, കെ ഫ്രാൻസിസ് ജോർജ്, എം എൽ എ മാരായ മാണി സി കാപ്പൻ, അഡ്വ എം ജെ സെബാസ്റ്റ്യൻ, പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കകണ്ടം എന്നിവർ അനുശോചിച്ചു.
വാഗമൺ: വാഗമണ്ണിൽ വിനോദയാത്രയ്ക്കെത്തിയ ഈരാറ്റുപേട്ട സ്വദേശികളായ കുടുംബത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നുവെന്ന് പരാതി.…
എരുമേലി: കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിക്കുന്ന ഭൂമി ഉടമസ്ഥാവകാശ തർക്കത്തിൽ, കോടതിയിൽ കെഎസ്ആർടിസി നൽകിയ അപ്പീൽ ഹർജിയിൽ കക്ഷി ചേരാൻ…
കുരുവിക്കൂട് :തളിർ എലിക്കുളംനാട്ടുചന്തയുടെകർഷം സംഗമം 12 ന്രാവിലെ 10 ന്കുരുവിക്കൂട്നാട്ടു ചന്തയിൽനടക്കും.കർഷകസൗഹൃദ സദസ്സ്, കർഷക പ്രതിഭകൾക്ക് ആദരം,കാർഷികാനുഭവങ്ങളുടെ പങ്കുവെയ്ക്കൽ,പച്ചക്കറി കൃഷി…
അർജന്റീന, ബ്രസീൽ, പോർച്ചുഗൽ എന്നീ ടീമുകൾക്കാണ് മേഖലയിൽ ആരാധകർ ഏറെയുള്ളത്. മെസിയുടെ നേതൃത്വത്തിൽ അർജന്റീന വീണ്ടും കിരീടം ചൂടുമെന്ന് ആരാധകർ…
ഈരാറ്റുപേട്ട: കന്നുകാലികളുടെ ലഭ്യതയിലുണ്ടായ കുറവും, അതിര്‍ത്തികളിലെ കര്‍ശന പരിശോധനകളും കടത്തുകൂലിയിലുണ്ടായ വര്‍ദ്ധനവും കാരണം മാടുകളെ കൊണ്ടുവരുന്നത് പ്രതിസന്ധിയിലായിരിക്കുകയാണെന്നും വില വർധനയല്ലാതെ…
കോട്ടയം: ആഭ്യന്തര റബര്‍ വില റെക്കോര്‍ഡില്‍. ഇന്നലെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ സ്‌പോട്ട് വില കിലോഗ്രാമിന് 269 രൂപയായി. കിലോഗ്രാമിന്…