Categories: Uncategorized

നാട്ടു ചന്തകർഷക സംഗമം 12 ന്


കുരുവിക്കൂട് :
തളിർ എലിക്കുളം
നാട്ടുചന്തയുടെ
കർഷം സംഗമം 12 ന്
രാവിലെ 10 ന്
കുരുവിക്കൂട്
നാട്ടു ചന്തയിൽ
നടക്കും.
കർഷകസൗഹൃദ സദസ്സ്, കർഷക പ്രതിഭകൾക്ക് ആദരം,
കാർഷികാനുഭവങ്ങളുടെ പങ്കുവെയ്ക്കൽ,
പച്ചക്കറി കൃഷി അറിയേണ്ടവ എന്ന
വിഷയത്തിൽ
കാർഷിക പഠന പരിപാടി എന്നിവ നടക്കും
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
യമുനാ പ്രസാദ്
ഉദ്ഘാടനം ചെയ്യും
ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡൻ്റ്
മാത്യൂസ് പെരുമനങ്ങാട്ട്
അദ്ധ്യക്ഷനാകും
ബ്ലോക്ക് പഞ്ചായത്തംഗം
അഡ്വ: ജയദീപ് പാറയ്ക്കൽ
മുഖ്യപ്രഭാഷണവും
കൃഷി ഓഫീസർ
നിത്യ കൃഷ്ണേന്ദു
പദ്ധതി
വിശദീകരണവും
നടത്തും. പഠന പരിപാടികൾക്ക്
പി.എസ് സാബു അസി: കൃഷി ഓഫീസർ
റ്രിട്ട)നേതൃത്വം
നൽകും.
ഗ്രാമ പഞ്ചായത്ത്
സ്ഥിരം സമിതി അദ്ധ്യക്ഷരായ
ആൻസി ജെയിംസ് ജീരകത്തിൽ
ജോഷി കെ ആൻ്റണി
കുഴിക്കാട്ട് താഴെ
സൂര്യാ മോൾ,
അസി: കൃഷി ഓഫീസർമാരായ
എ. ജെ. അലക്സ് റോയ് , പി എസ് പ്രജീഷ് ചെറുവള്ളി,
നാട്ടു ചന്ത ഭാരവാഹികളായ
വി.എസ് സെബാസ്റ്റ്യൻ
വെച്ചൂർ , വിത്സൻമാത്യൂ പാമ്പൂരിക്കൽ, രാജു അമ്പലത്തറ,
ഔസേപ്പച്ചൻ ഞാറയ്ക്കൽ,
മോഹനകുമാർ
കുന്നപ്പള്ളിക്കരോട്ട്,
പി കെ ശശിധരൻ
പാമ്പാടിയാത്ത്,
ജോസ് പി കുര്യൻ
പഴേപറമ്പിൽ,
ടോണി ജോർജ് പന്തലാടിയ്ക്കൽ,
പത്മിനി ചന്ദ്രശേഖരൻ നായർ കണ്ണ മുണ്ടയിൽ, ജോർജ് കുട്ടി പനച്ചിയ്ക്കൽ
തുടങ്ങിയവർ
സംസാരിക്കും.
പരിപാടിയിൽ
പങ്കെടുക്കുന്നവർക്ക്
മേൽത്തരം
പ്രിയങ്ക ഇനം പാവൽ,
ലോല വള്ളിപ്പയർ,
അർക്ക അനാമിക വേണ്ട, പാലക് ചീര
എന്നിവയുടെ
വിത്തുകളും
കൃഷി രീതികൾ
വിവരിക്കുന്ന
ലഘുലേഖകളും
പച്ചക്കറി ത്തെകളും
സൗജന്യമായി
നൽകും
രജിസ്ട്രേഷൻ
9446924840
9447348069

Vipin Raju

Share
Published by
Vipin Raju

Recent Posts

വാഗമണ്ണിൽ കുടുംബത്തിന് നേരെ ക്രൂരമർദ്ദനം; പ്രതികളെ സംരക്ഷിക്കാൻ പോലീസിൻ്റെ ഒത്തുകളിയെന്ന് ആരോപണം; കോടതി ജാമ്യം നിഷേധിച്ചിട്ടും നടപടിയില്ല

വാഗമൺ: വാഗമണ്ണിൽ വിനോദയാത്രയ്ക്കെത്തിയ ഈരാറ്റുപേട്ട സ്വദേശികളായ കുടുംബത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നുവെന്ന് പരാതി.…

2 hours ago

എരുമേലി കെഎസ്ആർടിസി സ്റ്റാൻഡ്: ഒഴിപ്പിക്കൽ ഭീഷണിയിൽ കക്ഷിചേരാനൊരുങ്ങി പഞ്ചായത്ത്; നിർണ്ണായക നീക്കവുമായി ഭരണസമിതി

എരുമേലി: കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിക്കുന്ന ഭൂമി ഉടമസ്ഥാവകാശ തർക്കത്തിൽ, കോടതിയിൽ കെഎസ്ആർടിസി നൽകിയ അപ്പീൽ ഹർജിയിൽ കക്ഷി ചേരാൻ…

3 hours ago

ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

പാലാ: ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ്…

20 hours ago

ഈരാറ്റുപേട്ടയിലെ ഇറച്ചികടകള്‍ പണിമുടക്ക് തുടരുന്നു; വില വർധന പ്രഖ്യാപിച്ച് വ്യാപാരികൾ

ഈരാറ്റുപേട്ട: കന്നുകാലികളുടെ ലഭ്യതയിലുണ്ടായ കുറവും, അതിര്‍ത്തികളിലെ കര്‍ശന പരിശോധനകളും കടത്തുകൂലിയിലുണ്ടായ വര്‍ദ്ധനവും കാരണം മാടുകളെ കൊണ്ടുവരുന്നത് പ്രതിസന്ധിയിലായിരിക്കുകയാണെന്നും വില വർധനയല്ലാതെ…

1 day ago

കര്‍ഷകര്‍ ‘ഹാപ്പി’, റബറിന് റെക്കോര്‍ഡ് വില; കിലോഗ്രാമിന് 269 രൂപയായി

കോട്ടയം: ആഭ്യന്തര റബര്‍ വില റെക്കോര്‍ഡില്‍. ഇന്നലെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ സ്‌പോട്ട് വില കിലോഗ്രാമിന് 269 രൂപയായി. കിലോഗ്രാമിന്…

2 days ago