Uncategorized

കര്‍ഷകര്‍ ‘ഹാപ്പി’, റബറിന് റെക്കോര്‍ഡ് വില; കിലോഗ്രാമിന് 269 രൂപയായി

കോട്ടയം: ആഭ്യന്തര റബര്‍ വില റെക്കോര്‍ഡില്‍. ഇന്നലെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ സ്‌പോട്ട് വില കിലോഗ്രാമിന് 269 രൂപയായി. കിലോഗ്രാമിന് 242 രൂപയുമായി ലാറ്റക്‌സ് പിന്നാലെയുണ്ട്. കോട്ടയം,…

7 days ago

ഗുണ്ടാസംഘങ്ങൾക്ക് 50,000 രൂപ നൽകണം, മാടുകളെ കൊണ്ടുവരാനാകുന്നില്ല; 12 മുതൽ ഇറച്ചിക്കടകൾ അടയ്ക്കും

കോട്ടയം ∙ ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് അറവുമാടുകളുടെ വരവു കുറഞ്ഞു. ഇറച്ചിക്കടകൾ അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധം തുടങ്ങി. അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യാപാരികൾ കടകൾ അടച്ചിടും. ഇതോടെ…

7 days ago

കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി വഴി വിസ തട്ടിപ്പ്; കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി ഉടമ കോഴിക്കോട്ട് വെച്ച് പിടിയിൽ

കോടികൾ തട്ടിമുങ്ങി; കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി ഉടമ കോഴിക്കോട്ട് വെച്ച് പിടിയിൽ മുണ്ടക്കയം: കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി വഴി വിസ തട്ടിപ്പ് നടത്തി കോടികളുമായി മുങ്ങിയ സ്ഥാപന…

1 week ago

കൂലിപ്പണിയിൽ നിന്ന് 4 വർഷം കൊണ്ട് കോടീശ്വരി; മുണ്ടക്കയത്തെ ഞെട്ടിച്ച് ഇളംകാട് സ്വദേശിനിയുടെ വളർച്ച; ബസുടമയെ കുടുക്കി ബസ് പിടിച്ചെടുത്തു, ഒടുവിൽ കൂട്ടിക്കൽ അനീഷിന്റെ വീടും; കൂട്ടിക്കൽ ഓർക്കിഡിലെ മുൻ ജീവനക്കാരിയായ ഇളംകാട് സ്വദേശിനിയുടെ പലിശക്കൊള്ളയുടെ കഥകൾ പുറത്ത്

മുണ്ടക്കയം: വെറും നാല് വർഷം കൊണ്ട് കൂലിപ്പണിക്കാരിയിൽ നിന്ന് കോടികളുടെ ആസ്തിയുള്ള പലിശക്കാരിയിലേക്കും ടൂറിസ്റ്റ് ബസ് ഉടമയിലേക്കുമുള്ള ഒരു ഇളംകാട് സ്വദേശിനിയുടെ വളർച്ച നാട്ടുകാരെയും പോലീസിനെയും ഒരുപോലെ…

1 week ago

ഓർക്കിഡ് വിസ തട്ടിപ്പ്: മുഖ്യ കേന്ദ്രം പാലകുന്നേൽ പ്രൈവറ്റ് ലിമിറ്റഡ്; 80 ലക്ഷം കടം, പലിശയായി നൽകിയത് 1.5 കോടിയും സ്വന്തം വീടും! വിസ തട്ടിപ്പിൽ ദുരൂഹതയുണർത്തി ഹൈദരാബാദ് വ്യവസായി; ചായക്കാശില്ലാതെ ജോലിക്ക് കയറി, 2 വർഷം കൊണ്ട് 10 ലക്ഷത്തിന്റെ കാർ! വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് ഓർക്കിഡ് കമ്പനിയിലെ അക്കൗണ്ടന്റ്, അന്വേഷണം കമ്പനി പുതിയ ഡയറക്ടർമാരിലേക്ക്

കൊച്ചി: സംസ്ഥാനത്തെ നടുക്കിയ ഓർക്കിഡ് വിസ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിപ്പിന്റെ മുഖ്യ കേന്ദ്രമായി പ്രവർത്തിച്ചത് പാലകുന്നേൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നാണ് പുതിയ കണ്ടെത്തൽ. കമ്പനിയുടെ…

1 week ago

കൂട്ടിക്കൽ ഒന്നാകെ; സിനിമാ സ്റ്റൈൽ ചേസിംഗ്; കൂട്ടിക്കലിൽ കഞ്ചാവ് സംഘത്തെ സാഹസികമായി കുടുക്കി നാട്ടുകാരുടെ ‘ഓപ്പറേഷൻ തൂഫാൻ’

കൂട്ടിക്കൽ: നാട്ടിൽ ലഹരിമാഫിയയുടെ കച്ചവടം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, യുവജനങ്ങൾ, ഓട്ടോ ഡ്രൈവർമാർ, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ ജനകീയ 'ഓപ്പറേഷൻ തൂഫാൻ' വിജയകരമായി. കൂട്ടിക്കൽ താളുങ്കൽ, കാവാലി മേഖലകളിൽ…

2 weeks ago

കുപ്പിയിൽ പെട്രോൾ നൽകില്ല; മുണ്ടക്കയത്ത് പമ്പുകളിൽ നിയമം വീണ്ടും കർശനമാക്കി പമ്പ് ഉടമകൾ

മുണ്ടക്കയം: വാഹനങ്ങളിൽ ഇന്ധനം തീർന്ന് വഴിയിലാകുന്നവർ ജാഗ്രത, ഇനി മുതൽ കുപ്പിയിലോ മറ്റ് പാസ്റ്റിക് ബോട്ടിലിലോ പെട്രോൾ ലഭിക്കില്ല. മുണ്ടക്കയത്തെ പെട്രോൾ പമ്പുകളിൽ കുപ്പിയിൽ ഇന്ധനം നൽകരുതെന്ന…

2 weeks ago

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബി.ജെ.പി പ്രപഞ്ച രക്ഷാ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘അമ്മയ്ക്കായി ഒരു മരം’ പദ്ധതിയുടെ മണ്ഡലംതല ഉദ്ഘാടനം മുണ്ടക്കയത്ത് നടന്നു

മുണ്ടക്കയം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബി.ജെ.പി പ്രപഞ്ച രക്ഷാ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'അമ്മയ്ക്കായി ഒരു മരം' പദ്ധതിയുടെ മണ്ഡലംതല ഉദ്ഘാടനം മുണ്ടക്കയത്ത് നടന്നു. എല്ലാ ബൂത്തുകളിലും…

2 weeks ago

വാഗമണ്ണിൽ ഗുണ്ടാവിളയാട്ടം: പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് പോലീസ്; ഭിന്നശേഷിക്കാരിയായ കുട്ടിയെയടക്കം മർദ്ദിച്ച കേസിൽ ഒത്തുകളിയെന്ന് ആക്ഷേപം; വിനോദസഞ്ചാരത്തിനായി ആയിരക്കണക്കിന് ആളുകളെത്തുന്ന വാഗമണ്ണിൽ ഇത്തരം തിണ്ണമിടുക്ക് കാണിക്കുന്ന ഗുണ്ടകളെ അടിച്ചൊതുക്കാൻ പോലീസ് തയ്യാറായില്ലെങ്കിൽ ഇനിയും നിരപരാധികളായ സഞ്ചാരികൾ ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ജനങ്ങൾ

വാഗമൺ: വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ കുടുംബത്തിന് നേരെ ഗുണ്ടാസംഘത്തിന്റെ ക്രൂരമായ ആക്രമണം. അക്രമികൾക്ക് പോലീസ് വളം വെച്ചുകൊടുക്കുകയാണെന്നും ദുർബലമായ വകുപ്പുകൾ ചുമത്തി പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച്…

2 weeks ago