കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

Uncategorized

കര്‍ഷകര്‍ ‘ഹാപ്പി’, റബറിന് റെക്കോര്‍ഡ് വില; കിലോഗ്രാമിന് 269 രൂപയായി

കോട്ടയം: ആഭ്യന്തര റബര്‍ വില റെക്കോര്‍ഡില്‍. ഇന്നലെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ സ്‌പോട്ട് വില കിലോഗ്രാമിന് 269 രൂപയായി. കിലോഗ്രാമിന് 242 രൂപയുമായി ലാറ്റക്‌സ് പിന്നാലെയുണ്ട്. കോട്ടയം,...

ഗുണ്ടാസംഘങ്ങൾക്ക് 50,000 രൂപ നൽകണം, മാടുകളെ കൊണ്ടുവരാനാകുന്നില്ല; 12 മുതൽ ഇറച്ചിക്കടകൾ അടയ്ക്കും

കോട്ടയം ∙ ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് അറവുമാടുകളുടെ വരവു കുറഞ്ഞു. ഇറച്ചിക്കടകൾ അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധം തുടങ്ങി. അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യാപാരികൾ കടകൾ അടച്ചിടും. ഇതോടെ...

കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി വഴി വിസ തട്ടിപ്പ്; കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി ഉടമ കോഴിക്കോട്ട് വെച്ച് പിടിയിൽ

കോടികൾ തട്ടിമുങ്ങി; കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി ഉടമ കോഴിക്കോട്ട് വെച്ച് പിടിയിൽ മുണ്ടക്കയം: കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസി വഴി വിസ തട്ടിപ്പ് നടത്തി കോടികളുമായി മുങ്ങിയ സ്ഥാപന...

കൂലിപ്പണിയിൽ നിന്ന് 4 വർഷം കൊണ്ട് കോടീശ്വരി; മുണ്ടക്കയത്തെ ഞെട്ടിച്ച് ഇളംകാട് സ്വദേശിനിയുടെ വളർച്ച; ബസുടമയെ കുടുക്കി ബസ് പിടിച്ചെടുത്തു, ഒടുവിൽ കൂട്ടിക്കൽ അനീഷിന്റെ വീടും; കൂട്ടിക്കൽ ഓർക്കിഡിലെ മുൻ ജീവനക്കാരിയായ ഇളംകാട് സ്വദേശിനിയുടെ പലിശക്കൊള്ളയുടെ കഥകൾ പുറത്ത്

മുണ്ടക്കയം: വെറും നാല് വർഷം കൊണ്ട് കൂലിപ്പണിക്കാരിയിൽ നിന്ന് കോടികളുടെ ആസ്തിയുള്ള പലിശക്കാരിയിലേക്കും ടൂറിസ്റ്റ് ബസ് ഉടമയിലേക്കുമുള്ള ഒരു ഇളംകാട് സ്വദേശിനിയുടെ വളർച്ച നാട്ടുകാരെയും പോലീസിനെയും ഒരുപോലെ...

ഓർക്കിഡ് വിസ തട്ടിപ്പ്: മുഖ്യ കേന്ദ്രം പാലകുന്നേൽ പ്രൈവറ്റ് ലിമിറ്റഡ്; 80 ലക്ഷം കടം, പലിശയായി നൽകിയത് 1.5 കോടിയും സ്വന്തം വീടും! വിസ തട്ടിപ്പിൽ ദുരൂഹതയുണർത്തി ഹൈദരാബാദ് വ്യവസായി; ചായക്കാശില്ലാതെ ജോലിക്ക് കയറി, 2 വർഷം കൊണ്ട് 10 ലക്ഷത്തിന്റെ കാർ! വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് ഓർക്കിഡ് കമ്പനിയിലെ അക്കൗണ്ടന്റ്, അന്വേഷണം കമ്പനി പുതിയ ഡയറക്ടർമാരിലേക്ക്

കൊച്ചി: സംസ്ഥാനത്തെ നടുക്കിയ ഓർക്കിഡ് വിസ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിപ്പിന്റെ മുഖ്യ കേന്ദ്രമായി പ്രവർത്തിച്ചത് പാലകുന്നേൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നാണ് പുതിയ കണ്ടെത്തൽ. കമ്പനിയുടെ...

കൂട്ടിക്കൽ ഒന്നാകെ; സിനിമാ സ്റ്റൈൽ ചേസിംഗ്; കൂട്ടിക്കലിൽ കഞ്ചാവ് സംഘത്തെ സാഹസികമായി കുടുക്കി നാട്ടുകാരുടെ ‘ഓപ്പറേഷൻ തൂഫാൻ’

കൂട്ടിക്കൽ: നാട്ടിൽ ലഹരിമാഫിയയുടെ കച്ചവടം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, യുവജനങ്ങൾ, ഓട്ടോ ഡ്രൈവർമാർ, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ ജനകീയ 'ഓപ്പറേഷൻ തൂഫാൻ' വിജയകരമായി. കൂട്ടിക്കൽ താളുങ്കൽ, കാവാലി മേഖലകളിൽ...

കുപ്പിയിൽ പെട്രോൾ നൽകില്ല; മുണ്ടക്കയത്ത് പമ്പുകളിൽ നിയമം വീണ്ടും കർശനമാക്കി പമ്പ് ഉടമകൾ

മുണ്ടക്കയം: വാഹനങ്ങളിൽ ഇന്ധനം തീർന്ന് വഴിയിലാകുന്നവർ ജാഗ്രത, ഇനി മുതൽ കുപ്പിയിലോ മറ്റ് പാസ്റ്റിക് ബോട്ടിലിലോ പെട്രോൾ ലഭിക്കില്ല. മുണ്ടക്കയത്തെ പെട്രോൾ പമ്പുകളിൽ കുപ്പിയിൽ ഇന്ധനം നൽകരുതെന്ന...

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബി.ജെ.പി പ്രപഞ്ച രക്ഷാ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘അമ്മയ്ക്കായി ഒരു മരം’ പദ്ധതിയുടെ മണ്ഡലംതല ഉദ്ഘാടനം മുണ്ടക്കയത്ത് നടന്നു

മുണ്ടക്കയം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബി.ജെ.പി പ്രപഞ്ച രക്ഷാ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'അമ്മയ്ക്കായി ഒരു മരം' പദ്ധതിയുടെ മണ്ഡലംതല ഉദ്ഘാടനം മുണ്ടക്കയത്ത് നടന്നു. എല്ലാ ബൂത്തുകളിലും...

വാഗമണ്ണിൽ ഗുണ്ടാവിളയാട്ടം: പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് പോലീസ്; ഭിന്നശേഷിക്കാരിയായ കുട്ടിയെയടക്കം മർദ്ദിച്ച കേസിൽ ഒത്തുകളിയെന്ന് ആക്ഷേപം; വിനോദസഞ്ചാരത്തിനായി ആയിരക്കണക്കിന് ആളുകളെത്തുന്ന വാഗമണ്ണിൽ ഇത്തരം തിണ്ണമിടുക്ക് കാണിക്കുന്ന ഗുണ്ടകളെ അടിച്ചൊതുക്കാൻ പോലീസ് തയ്യാറായില്ലെങ്കിൽ ഇനിയും നിരപരാധികളായ സഞ്ചാരികൾ ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ജനങ്ങൾ

വാഗമൺ: വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ കുടുംബത്തിന് നേരെ ഗുണ്ടാസംഘത്തിന്റെ ക്രൂരമായ ആക്രമണം. അക്രമികൾക്ക് പോലീസ് വളം വെച്ചുകൊടുക്കുകയാണെന്നും ദുർബലമായ വകുപ്പുകൾ ചുമത്തി പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച്...

വ്യാജ കമ്പനികൾ ഉണ്ടാക്കി വിസ തട്ടിപ്പ്; പണം നഷ്ടപ്പെട്ട് നൂറുകണക്കിനാളുകൾ; അനീഷിനെ പിടിക്കാൻ എന്താ താമസം, പണം പോയവർ ചോദിക്കുന്നു, ഒത്തുകളിക്കുന്നത് ആരൊക്കെ? ഓർക്കിഡ് കൺസൾട്ടൻസിക്കും ‘പാലക്കുന്നേൽ പ്രൈവറ്റ് ലിമിറ്റഡിനും’ ബ്രോർഡ് മെംബേഴ്സ് ആരൊക്കെ? കേരളം കാണാൻ പോവുന്ന ഏറ്റവും വലിയ വിസ തട്ടിപ്പായി ഓർക്കിഡ് കൺസൾട്ടൻസി