കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

Uncategorized

‘കേരള ടുഡേ’ വാർത്തയ്ക്ക് ഫലം: മുണ്ടക്കയം കൂട്ടിക്കൽ ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ മുണ്ടക്കയം പഞ്ചായത്ത് രംഗത്ത്; ഗതാഗതം നിയന്ത്രിക്കാൻ പോലീസിനൊപ്പം യാത്രക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും കൈമെയ് മറന്ന് രംഗത്തിറങ്ങി; ഇത് മുണ്ടക്കയത്തിന്റെ ഒത്തൊരുമ

മുണ്ടക്കയം: കൂട്ടിക്കൽ ജംഗ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും മാതൃകാപരമായ കൂട്ടായ്മ. ജംഗ്ഷനിലെ ദുരിതാവസ്ഥ ചൂണ്ടിക്കാണിച്ച് 'കേരള ടുഡേ' ന്യൂസ് നൽകിയ വാർത്തയ്ക്ക്...

ഹോം സ്റ്റേയിലെ കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി. മുണ്ടക്കയം പുലിക്കുന്ന് സ്വദേശി ശ്രീദേവി ഭവനില്‍ വി.സന്തോഷ് കുമാർ

കരിക്കാട്ടൂരിന് സമീപം ഹോം സ്റ്റേയിലെ കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി. മുണ്ടക്കയം പുലിക്കുന്ന് സ്വദേശി ശ്രീദേവി ഭവനില്‍ വി.സന്തോഷ് കുമാർ (49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം...

ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ അമൽജ്യോതി കോളേജ് വിദ്യാർത്ഥിനികൾ ജേതാക്കൾ

കാഞ്ഞിരപ്പള്ളി : മെയ് 31ന് അഹമ്മദാബാദിലെ രാഷ്ട്രീയ രക്ഷാ സർവകലാശാലയിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ അമൽജ്യോതി കോളേജ് വിദ്യാർത്ഥിനികൾ ജേതാക്കളായി. വനിതകളുടെ യൂത്ത് ഗേൾസ് 90...

എലിക്കുളം കൃഷി ഭവനിൽ പരിസ്ഥിതി
ദിനാചരണം

എലിക്കുളം:എലിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ പരിസ്ഥിതി ദിനാചരണപരിപാടികൾ ഉരുളി കുന്നം സെൻ്റ് ജോർജ്യു പി സകൂളിൽനടക്കുംപരിസ്ഥിതിസൗഹൃദ സദസ്സ് , പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞ,ഓർമ്മമരം നടീൽ  എന്നിവ നടക്കുംരാവിലെ 10...

മുണ്ടക്കയത്ത് സ്കൂൾ കവാടം കയ്യേറി ടോറസ് ലോറികൾ; കാൽനടയാത്രക്കാരും വിദ്യാർത്ഥികളും ദുരിതത്തിൽ; ചെളിയിൽ ചവിട്ടി വേണം വിദ്യാർത്ഥികൾക്ക് ക്ലാസ്സ് മുറികളിലേക്ക് എത്താൻ

മുണ്ടക്കയം: മഠം സ്കൂളിന് മുന്നിൽ രാവിലെ മുതൽ ടോറസ് ലോറികൾ റോഡ് കയ്യേറുന്നത് യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും കടുത്ത ദുരിതമാകുന്നു. മണ്ണെടുക്കാൻ വരുന്ന വലിയ ലോറികളാണ് നടുറോഡിൽ നിയമം...

മുണ്ടക്കയം ബൈപ്പാസ് മദ്യപാനികളുടെ താവളമാകുന്നു; വലിച്ചെറിയുന്ന ചില്ലുകുപ്പികൾ യാത്രക്കാർക്ക് ഭീഷണി

മുണ്ടക്കയം: മുണ്ടക്കയം ബൈപ്പാസ് പരിസരം സമൂഹവിരുദ്ധരുടെയും മദ്യപാനികളുടെയും സ്ഥിരം താവളമായി മാറുന്നു. മദ്യപിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുന്നതും പൊട്ടിച്ചിട്ടിരിക്കുന്നതുമായ ചില്ലുകുപ്പികൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കും അന്യദേശക്കാരായ യാത്രക്കാർക്കും...

പഠിക്കുന്നത് കോളേജിൽ, പണി മോഷണം! വിനോദയാത്രയ്ക്ക് പണം കണ്ടെത്താൻ വീട് കുത്തിത്തുറന്ന് മോഷണം; കാഞ്ഞിരപ്പള്ളിയിൽ 19-കാരനും രണ്ട് പ്രായപൂർത്തിയാകാത്തവരും പിടിയിൽ;

കാഞ്ഞിരപ്പള്ളി: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണങ്ങളും പണവും കവർന്ന കേസിൽ മൂന്നംഗ മോഷണസംഘത്തെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി വില്ലേജിൽ കൊടുവന്താനം ഭാഗത്ത് കോട്ടേപറമ്പിൽ...

മുണ്ടക്കയം ഇഞ്ചിയാനിയിൽ വീട് കുത്തിത്തുറന്ന് മോഷണം; മുഖം മറച്ച രണ്ടുപേരടങ്ങുന്ന സംഘമാണ് വീട്ടിൽ എത്തിയത്

മുണ്ടക്കയം: ഇഞ്ചിയാനിയിൽ വീട് കുത്തിത്തുറന്ന് കവർച്ചാശ്രമം. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ അലമാരകൾ ഉൾപ്പെടെ...

നവാഗതർക്ക് അക്ഷരമധുരം; മരിക്കുംവയൽ ഗവ. എൽ.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

മുണ്ടക്കയം: മരിക്കുംവയൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു. സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടികൾ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി മറിയാമ്മ...

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അഞ്ചാം ക്ലാസിലേക്കെത്തിയ നവാഗത വിദ്യാർത്ഥികളെ പൂക്കളും മധുരപലഹാരങ്ങളും നൽകി സ്നേഹപൂർവം...