മുണ്ടക്കയം ബൈപാസ് റോഡിൽ അപകടക്കെണിയായി തടി കയറ്റുന്ന ലോറികൾ; വളവിലെ തടി കയറ്റലും റോഡിലെ മാലിന്യങ്ങളും; മുണ്ടക്കയം ബൈപാസിൽ വൻ ദുരന്തത്തിന് സാധ്യത; ബൈപാസ് റോഡിൽ കിടന്ന് പെറ്റി അടിക്കുന്ന ഹൈവേ പോലീസ് ഇതൊന്നും കാണുന്നില്ലേ?
മുണ്ടക്കയം: ബൈപാസ് റോഡിൽ ബൈപാസ് നഗറിന് സമീപം ഗതാഗത നിയമങ്ങൾ ലംഘിച്ച് റോഡ് കയ്യേറി തടി കയറ്റുന്നത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. റോഡിലെ വളവുകളിൽ തടി ലോറികൾ...