കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

Uncategorized

ഓണക്കാല പച്ചക്കറി കൃഷി വിത്തിടീൽ ഉത്സവം29 ന്

എലിക്കുളം:എലിക്കുളം ഗ്രാമ പഞ്ചായത്തിൻ്റെഓണക്കാല പച്ചക്കറി കൃഷി പദ്ധതി . " ഓണത്തിനൊരു കൂട പച്ചക്കറി "പദ്ധതിയുടെവിത്തിടീൽ ഉത്സവം29 ന് രാവിലെ 11 ന്നടക്കും.മല്ലിക ശ്ശേരി കരിമുണ്ടയിൽകെ.കെ. വാസുവിൻ്റെകൃഷിയിടത്തിൽഗ്രാമ...

കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും മെയ് 31 ന് വൈക്കത്ത്

വൈക്കം: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും മെയ് 31 ന് വൈക്കത്ത് നടക്കും....

പ്രതിഭാ സംഗമവും പഠനോപകരണ വിതരണം നടന്നു

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ വാർഡ് 22,എസ്.എസ്. എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും...

ബ്രോക്കർ കോഡ് നൽകാമെന്ന് പറഞ്ഞ് ആധാർ വാങ്ങി; മുണ്ടക്കയം സ്വദേശിയെ അറിയാത്ത ആളുടെ കാർ ലോണിന് ജാമ്യക്കാരനാക്കി മുണ്ടക്കയം പൈങ്ങനയിൽ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ വൻ തട്ടിപ്പ്; വായ്പ മുടങ്ങിയാൽ ഗുണ്ടാപ്പിരിവ്, സ്ഥാപനത്തിലെ ജീവനക്കാർക്ക് പൂർണ്ണ ഒത്താശ ചെയ്തുകൊടുക്കുന്നത് ബ്രാഞ്ച് മാനേജറാർ

ഏർലി ഇന്റർവെൻഷൻ & അസസ്സ്മെന്റ് സ്ക്രീനിങ്  ക്യാമ്പ് മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി :തണൽ ന്യൂറോ റീഹാബിലിറ്റേഷൻ & ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 0 - 6 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഏർലി ഇന്റർവെൻഷൻ & അസസ്സ്മെന്റ്...

ജോർഡിൻ കിഴക്കേ തലയ്ക്കൽ കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ട്

കാഞ്ഞിരപ്പള്ളി:- കാഞ്ഞിരപ്പള്ളി താലൂക്ക് കേന്ദ്രമാക്കി കർഷക ക്ഷേമം മുൻനിർത്തി കഴിഞ്ഞ 43 വർഷമായി പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രസിഡണ്ടായി ജോർഡിൻ കിഴക്കേതലക്കൽ തിരഞ്ഞെടുക്കപ്പെട്ടു. ...

‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന് സതീശൻ; ഇനി വാഹന മോഡിഫിക്കേഷൻ നടക്കുമോ? നിയമവും സാധ്യതയും…

പുതുതലമുറയെ ഏറെ ആകർഷിച്ച പ്രഖ്യാപനമായിരുന്നു വാഹനങ്ങളുടെ മോഡിഫിക്കേഷന് അനുമതി നൽകും എന്നത്. വി.ഡി. സതീശന്റെ പ്രഖ്യാപനവും യുഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം കൂടിയായപ്പോൾ അത് ഏറെ ശ്രദ്ധനേടി....

കാഞ്ഞിരപ്പള്ളിയിൽ വീട്ടുമുറ്റത്തുനിന്ന് സ്കൂട്ടർ കവർന്ന കേസ്: യുവാവ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ

കാഞ്ഞിരപ്പള്ളി: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിൽ പട്ടിമറ്റം സ്വദേശി പോലീസിന്റെ വലയിലായി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം ഭാഗത്ത് താമസിക്കുന്ന അൽത്താഫ് നൂഹ് (29) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി...

ചരിത്രം വഴിമാറി, പൂഞ്ഞാറിന്റെ ‘ഒറ്റക്കൊമ്പനായി’ ഇനി അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്). 1960-ന് ശേഷം പൂഞ്ഞാർ മണ്ഡലത്തിൽ കൈപ്പത്തി അടയാളത്തിൽ മത്സരിച്ച് വിജയിക്കുന്ന ആദ്യ സ്ഥാനാർത്ഥിയായി സജി ജോസഫ് 

പൂഞ്ഞാർ: ചരിത്രം വഴിമാറി, പൂഞ്ഞാറിന്റെ 'ഒറ്റക്കൊമ്പനായി' ഇനി അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്). 1960-ന് ശേഷം പൂഞ്ഞാർ മണ്ഡലത്തിൽ കൈപ്പത്തി അടയാളത്തിൽ മത്സരിച്ച് വിജയിക്കുന്ന ആദ്യ...

ഇവിടെ എല്ലാം സെറ്റ് ആണ്; സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന ശുഭപ്രതീക്ഷയിൽ മുന്നണികൾ; മുണ്ടക്കയത്ത് സ്ഥാനാർത്ഥിക്കായി വാഹനവും മൈക്ക് അനൗൺസുമെന്റും പാരഡിഗാനങ്ങളുമടക്കം രഹസ്യമായി സജ്ജമാക്കി അണികൾ

വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.വേട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർഥികളെക്കാൾ ചങ്കിടിപ്പുമായി അണികളും നേതാക്കളും ബൂത്തുതലത്തിലെ കണക്കുകൾ നിരത്തിയുള്ള അവകാശവാദങ്ങൾ പെട്ടിതുറക്കുമ്പോൾ കാണുമോ എന്ന ആശങ്ക പുറമേകാണിക്കുന്നില്ലെങ്കിലും എല്ലാവരുടെയും...