എലിക്കുളം:
കുരുവിക്കൂട് തളിർ നാട്ടു ചന്തയക്ക്
കുരുവിക്കൂടുള്ള
ബ്ലോക്ക് പഞ്ചായത്ത്
ഭൂമിയിൽ നിർമ്മിക്കുന്ന
കെട്ടിട സമുച്ചയത്തിൽ
സൗകര്യപ്രദമായ
ഇടം അനുവദിക്കുമെന്ന്
പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം
അഡ്വ ജയദീപ്
പാറയ്ക്കൽ
പറഞ്ഞു
കഴിഞ്ഞ ഏഴു വർഷക്കാലത്തിലധികമായി മുടങ്ങാതെ പ്രവർത്തിച്ചു വരുന്ന
ആഴ്ച ചന്ത
കേരളത്തിന് എലിക്കുളം പകരുന്ന
മാതൃകയാകണന്ന്
കർഷക സംഗമം
ഉദ്ഘാടനം
ചെയ്ത ഗ്രാമ പഞ്ചായത്ത്
പ്രസിഡൻ്റ്
യമുനാ പ്രസാദ് പറഞ്ഞു
കർഷക പ്രതിഭകളായ
കെ.കെ വാസു കരിമുണ്ടയിൽ,
ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ,
പയസ് സേവ്യർ
നരിതൂക്കിൽ,
മഞ്ജു ടോണി
പന്തലാടിക്കൽ,
ഏറ്റവും കൂടുതൽ
കാർഷികോത്പ്പന്നങ്ങൾ വിപണിയിൽ നിന്നും
വാങ്ങിയ ചന്ദ്രശേഖരൻ നായർ
പൊൻകുന്നം
എന്നിവരെ
ഗ്രാമപഞ്ചായത്ത്
പ്രസിഡൻ്റ്
പൊന്നാടയിച്ച്
ആദരിച്ചു
ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡൻ്റ്
മാത്യൂസ് പെരുമനങ്ങാട്ട്
അദ്ധ്യക്ഷനായി
ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ ജയദീപ് പാറയ്ക്കൽ
മുഖ്യപ്രഭാഷണവും
അസി: കൃഷി ഓഫീസർ എ.ജെ
അലക്സ് റോയ്
പദ്ധതി വിശദീകരണവും
നടത്തി
ഗ്രാമ പഞ്ചായത്ത്
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ
സൂര്യാ മോൾ, അസി:
കൃഷി ഓഫീസർ
പി .എസ് പ്രജീഷ്
ചെറുവള്ളി
തളിർ സെക്രട്ടറി
വിത്സൻപാമ്പൂരിക്കൽ
വൈസ് പ്രസിഡൻ്റ്
രാജു അമ്പലത്തറ
ട്രഷറർ ഔസേപ്പച്ചൻ
ഞാറയ്ക്കൽ
മോഹനകുമാർ കുന്നപ്പള്ളി കരോട്ട്,
ജോസ് പി കുര്യൻ പഴേപറമ്പിൽ,
ടോമു ജോസ് ചൂനാട്ട്,
ജോർജ് കുട്ടി പനച്ചിക്കൽ,
പി.കെ ശശിധരൻ പാമ്പാടിയത്ത് ,
സി.ജെ. കുരുവിള ചീരാംകുഴിയിൽ,
സി.വി. കുര്യാക്കോസ്
ചീരാംകുഴിയിൽ,
പി എസ് പ്രശാന്ത് പാലാത്ത്, കെ. വി മനോജ് കരിമുണ്ടയിൽ
ടോണി ജോർജ്
പന്തലാടിക്കൽ
എന്നിവർ
പ്രസംഗിച്ചു
പച്ചക്കറി കൃഷി അറിയേണ്ടവ
എന്ന വിഷയത്തിൽ
പി.എസ്. സാബു
അസി: കൃഷി ഓഫീസർ (റിട്ട)
നയിച്ചു
പച്ചക്കറിത്തൈകൾ
വിത്തുകൾ
കാർഷിക ലഘുലേഖകൾ
എന്നിവയും
വിതരണം
ചെയ്തു
മികച്ച അടുക്കളത്തോട്ടത്തിന് ഓണത്തോടനുബന്ധിച്ച് സമ്മാനം നൽകുമെന്ന്
നാട്ടു ചന്ത
ഭാരവാഹികൾ
അറിയിച്ചു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…