കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

ഗായത്രി കറി പൗഡർ മാനേജ്മെന്റിന്റെയും സ്റ്റാഫുകളുടെയും ആദ്യ ഓണസദ്യ മുണ്ടക്കയത്തെ ഹരിത കർമസേനക്കും, പഞ്ചായത്തിലെ ക്‌ളീനിംഗ് സ്റ്റാഫുകൾക്കുമൊപ്പം

0
c2523af9-432d-4ea3-bfc2-aa30d7b72db9

മുണ്ടക്കയം : ഗായത്രി കറി പൗഡർ മാനേജ്മെന്റിന്റെയും സ്റ്റാഫുകളുടെയും ആദ്യ ഓണസദ്യ സെപ്റ്റംബർ 6 ശനിയാഴ്ച 12 മണിക്ക്കരിനിലം എസ് എൻ ഡി പി ഹാളിൽ
മുണ്ടക്കയത്തെ ഹരിത കർമസേനക്കും, പഞ്ചായത്തിലെ ക്‌ളീനിംഗ് സ്റ്റാഫുകൾക്കുമൊപ്പം. ആഘോഷിക്കും

ഗ്രാമപഞ്ചായത്ത് മെമ്പർമാരും, കുടുംബശ്രീ പ്രവർത്തകരും, വ്യാപാരി നേതാക്കളും മാധ്യമപ്രവർത്തകരും ഇവരോടൊപ്പം സദ്യയിൽ പങ്കുചേരും.

കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർത്ഥി ആയ ഗായത്രി അനിൽകുമാർ ആരംഭിച്ച വിദ്യാർഥി സംരംഭം ആയ ഗായത്രി കറി പൌഡറിന്റെ ഒന്നാം ഓണാഘോഷമാണിത്.

ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ രേഖ ദാസ് അധ്യക്ഷത വഹിക്കുന്ന യോഗം പ്രെസ്സ് ക്ലബ്‌ പ്രസിഡന്റ്‌ ബോബിന മാത്യു ഉദ്ഘാടനംചെയ്യും.
ഓണസന്ദേശം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ്

ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ cv അനിൽകുമാർ,വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ്‌ TS റഷീദ്,സമിതി പ്രസിഡന്റ്‌ ബഷീർ ബാവ, സെക്രട്ടറി നജീബ് എംകെ
പ്രെസ്സ് ക്ലബ് സെക്രട്ടറി നൗഷാദ് വെമ്പ്ലി,ദൃശ്യ പത്ര മാധ്യമ പ്രവർത്തകർ

CDS ചെയ്യർപേഴ്സൺ ബി വസന്തകുമാരി, കരിനിലം എസ് എൻ ഡി പി ശാഖ പ്രസിഡന്റ്‌ മിനി ബാബു, സെക്രട്ടറി പി എൻ രവി

ഗായത്രി അനിൽകുമാർ മാനേജർ ചിന്നു സാബു, ചാർട്ടേഡ് അക്കൗണ്ടന്റ് തുടങ്ങിയവർ സംസാരിക്കും

Leave a Reply

Your email address will not be published. Required fields are marked *

You may have missed