അയറിൻ ടൂർസ് ആൻഡ് ട്രാവൽസിന് നാല് വർഷം, ഓണം ഓഫർ തുടങ്ങി ഓരോ ഇന്റർനാഷണൽ ബുക്കിങ്ങിനും ₹1500/- രൂപയുടെ പ്രത്യേക ഡിസ്കൗണ്ട്, കൂടാത ഡൊമെസ്റ്റിക് ബുക്കിങ്ങിന് 500 രൂപയുടെ പ്രത്യേക ഡിസ്കൗണ്ട്

മുണ്ടക്കയം | ഓഗസ്റ്റ് 29, 2025 – ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്ത് പ്രവർത്തിക്കുന്ന അയറിൻ ടൂർസ് ആൻഡ് ട്രാവൽസ് ഇന്ന് സ്ഥാപിതമായി നാല് വർഷം പൂർത്തിയാക്കി. 38 വർഷത്തെ സമ്പന്നമായ പ്രവൃത്തിപരിചയമുള്ള സജീവ് പിള്ളയുടെ നേതൃത്വത്തിലാണ് കമ്പനി മുന്നേറുന്നത്.
ഇന്ത്യയ്ക്കകത്തും പുറത്തുമായി എല്ലാ തരത്തിലുള്ള ടൂറുകളും മറ്റൊരു ഏജൻസിയുടെയും ഇടപെടലില്ലാതെ നേരിട്ട് ഒരുക്കുന്നതാണ് കമ്പനിയുടെ പ്രത്യേകത. നിലവിൽ ഡൽഹി, കുവൈറ്റ്, ഖത്തർ, ദുബായ് എന്നീ നഗരങ്ങളിൽ ഓഫീസുകൾ പ്രവർത്തിക്കുന്നു.

ഒരു ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനി (DMC) എന്ന നിലയിൽ, യാത്രക്കാരുടെ ആവശ്യത്തിന് ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച സർവീസ് നൽകുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.
ഓണത്തെ മുന്നോടിയായി, ഓരോ ബുക്കിങ്ങിനും ₹1000/- രൂപയുടെ പ്രത്യേക ഡിസ്കൗണ്ട് പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. എല്ലാ തരത്തിലുള്ള വാഹനങ്ങളും വാടകയ്ക്ക് ഒരുക്കുന്നതിനുള്ള സൗകര്യവും സ്ഥാപനത്തിനുണ്ട്.

പ്രധാന ആഭ്യന്തര ടൂർ പാക്കേജുകളിൽ സിംല, കുള്ളു, മനാലി, ഡൽഹി, ആഗ്ര, ജയ്പൂർ, ശ്രീനഗർ, ഗുജറാത്ത്, രാജസ്ഥാൻ യാത്രകൾ ഉൾപ്പെടുന്നു. കൂടാതെ, ഇന്ത്യയ്ക്ക് പുറത്ത് ഏത് രാജ്യത്തേക്കുമുള്ള യാത്രകളും നേരിട്ട് ഒരുക്കുന്നതായാണ് മാനേജ്മെന്റ് വ്യക്തമാക്കിയത്.
യാത്രകളും അതുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭിക്കുന്നതിന് താൽപര്യമുള്ളവർ അയറിൻ ടൂർസ് ആൻഡ് ട്രാവൽസ്യുടെ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്.

⸻
📞 കോൺടാക്ട് വിവരങ്ങൾ:
Mundakayam. 9947347970/8281427970
Kuwait. 0096565020092
Dubai 00971526703521
Nepal.009779841702695
Qatar 009747306159247
✉️ Email:irintours@gmail.com
🌐 Website:www.irintoursandtravels.in
