കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

പെൺസുഹൃത്തിനെ കാണാൻ നടത്തിയ യാത്ര, കാഞ്ഞിരപ്പള്ളിയിൽ നിന്ന് മലപ്പുറത്ത് എത്തിയപ്പോൾ പൊലീസ് പരിശോധന; മോഷ്ടിച്ച ബൈക്കുമായി പിടിയിൽ

img_0611.jpg

മോഷ്ടിച്ച ബൈക്കിൽ പെൺ സുഹൃത്തിനെ കാണാനെത്തിയ യുവാക്കൾ പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്മൽ ഷാജഹാൻ (25), സുഹൃത്ത് ശ്രീജിത്ത്(19) എന്നിവരാണ് അറസ്റ്റിലായത്. കുറ്റിപ്പുറം പൊലീസാണ് പ്രതികളെ പിടികൂടിയത്. 

You may have missed