കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്നും ചാടിയ എരുമേലി സ്വദേശി സുമേഷ് മരിച്ചു
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്നും ചാടിയ യുവാവ് മരിച്ചു.
എരുമേലി മൂർക്കാംപെട്ടി സ്വദേശി സുമേഷ് (27) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ സർജറി ബ്ളോക്കിൻ്റെ അഞ്ചാം നിലയിൽ നിന്നാണ് യുവാവ് ചാടിയത്.