കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ആര്‍എസ്‌എസ് ശാഖയിലെ പീഡനത്തെതുടര്‍ന്ന് കാഞ്ഞിരപ്പള്ളി സ്വദേശി യുവാവിന്‍റെ ആത്മഹത്യ; പ്രതിയെ അറസ്റ്റ് ചെയ്യാതെ കേസ് തട്ടിക്കളിച്ച്‌ പൊലീസ്

0
Picsart_25-11-04_11-26-02-973.png

ആര്‍എസ്‌എസ് ശാഖയില്‍ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ ശേഷം കോട്ടയം സ്വദേശിയായ യുവാവ് ജീവനൊടുക്കിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്.കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയും ആര്‍എസ്‌എസ് പ്രവർത്തകനുമായ നിധീഷ് മുരളീധരനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്തിരുന്നു. തിരുവനന്തപുരം തമ്ബാനൂർ പൊലീസാണ് എഫ്‌ഐആറ്‍ രജിസ്റ്റർ ചെയ്തത്. എന്നാല്‍ കേസ് കോട്ടയം പൊൻകുന്നം പൊലീസിന് കൈമാറിയെന്നാണ് തമ്ബാനൂർ പൊലീസിന്റെ പ്രതികരണം . എന്നാല്‍ കേസ് കൈമാറി ലഭിച്ചിട്ടില്ലെന്നാണ് പൊൻകുന്നം പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed