കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
August 5, 2025

വിഎസിന്റെ നിര്യാണം : സംസ്ഥാനത്ത് നാളെ പൊതു അവധി

img_1172-1.jpg

മുൻ മുഖ്യമന്ത്രി വിഎസിന്റെ നിര്യാണത്തിൽ അനുശോചിച്ച സംസ്ഥാനത്ത് നാളെ പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. വിഎസിൻറെ നിര്യാണത്തിൽ അനുയോജിച്ച മറ്റന്നാൾ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.

You may have missed