കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ശക്തമായ കാറ്റിലും മഴയിലും മുണ്ടക്കയം പൈങ്ങണാ കേരള ഹോട്ടലിന് സമീപമുള്ള മരച്ചില്ല റോഡിലേക്കു വീണു ഗതാഗതം തടസ്സപ്പെട്ടു

5d38f7c3-aa0c-4a05-bd13-313ab9eb0fc4.jpg

ശക്തമായ കാറ്റിലും മഴയിലും മുണ്ടക്കയം പൈങ്ങനാ കേരള ഹോട്ടലിന് സമീപമുള്ള മരം റോഡിലേക്കു വീണു ഗതാഗതം തടസ്സപ്പെട്ടു. മരച്ചില്ല വീഴുന്ന സമയത്ത് ആരും  ഈ വഴി സഞ്ചരിക്കാതിരുന്നത് രക്ഷയായി.ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് റോഡരികിലുണ്ടായിരുന്ന മരം ചില്ല ഒടിഞ്ഞു തകർത്ത് വീണത്. 

You may have missed