കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

ലഹരിക്കെതിരെ ബോധവത്കരണ സെമിനാറും, നാടകവും നടത്തി

0
IMG_20250816_210804.jpg


ഇടുക്കി  പെരുവന്താനം പോലീസിന്റെ ആഭിമുഖ്യത്തിൽ പെരുവന്താനം, കള്ളി വയലിൽ പാപ്പൻ മെമ്മോറിയൽ സ്കൂളിൽ  ലഹരിക്കെതിരെ ബോധവത്കരണ സെമിനാർ നടത്തപ്പെട്ടു. പെരുവന്താനം പോലീസ് ഇൻസ്പെക്ടർ ത്രിദീപ് ചന്ദ്രൻ ക്ലാസ് നയിക്കുകയും തുടർന്ന് നടന്ന ലഹരി വിരുദ്ധ നാടകത്തിൻ്റെയു ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ വിവിധ അവബോധന ക്ലാസുകൾ നടത്തിവരികയുമാണ്

Leave a Reply

Your email address will not be published. Required fields are marked *

You may have missed