കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

ആനക്കല്ല്: മടുക്കക്കുഴി ആന്റണി മാത്യു (കുട്ടിയച്ചൻ -98) നിര്യാതനായി

0
IMG_20251029_095244.jpg


കാഞ്ഞിരപ്പള്ളി :ആനക്കല്ല്മടുക്കക്കുഴി ആന്റണി മാത്യു (കുട്ടിയച്ചൻ -98) നിര്യാതനായി . സംസ്‌കാരം നാളെ   (30-10-2025, വ്യാഴം) 10 ന് ആനക്കല്ല് പൊന്മലയിലുള്ള ഭവനത്തിൽ  ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിലെ കുടുബ കല്ലറയിൽ . ഭാര്യ പരേതയായ ഏലിക്കുട്ടി പാമ്പാടി വള്ളാട്ട് കുടുംബാംഗം.
മക്കൾ : ബേബിച്ചൻ  (മടുക്കക്കുഴി ജൂവലേഴ്‌സ്, കാഞ്ഞിരപ്പള്ളി), സുമ കുര്യൻ പൗവ്വത്ത്  (കുന്നുംഭാഗം), കുര്യച്ചൻ  (മടുക്കക്കുഴി ജൂവലേഴ്‌സ്, കാഞ്ഞിരപ്പള്ളി), ഷൈൻ  (മടുക്കക്കുഴി ജൂവലേഴ്‌സ്, കാഞ്ഞിരപ്പള്ളി).
മരുമക്കൾ : റെജീന മാത്യു കുന്നത്ത്‌പൊതിയിൽ  (തീക്കോയി), പി.എ. കുര്യൻ  പൗവ്വത്ത് (കുന്നുംഭാഗം), പുഷ്പ കുര്യൻ  തെക്കയിൽ  (പൊൻകുന്നം), വിമല ഷൈൻ  ജീരകത്തിൽ  (ചെങ്ങളം). മൃതദേഹം ഇന്ന്  ബുധൻ  വൈകുന്നേരം അഞ്ചിന്  ഭവനത്തിൽ  കൊണ്ടുവരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed